"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/സാന്ത്വന ഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാന്ത്വനഗീതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

13:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സാന്ത്വനഗീതം

ഈ മഹാമാരിയെ പേടിക്കേണ്ട
ഈ മഹാരോഗത്താൽ ഭ്രമിച്ചിടേണ്ട.
നിനവയിൽ യാചന കേട്ടൊരു ദൈവം
നമ്മെയുമോർക്കാതെ പോയിടുമോ.
ലോകത്തിൻ പാപങ്ങളേറിടുമ്പോൾ
രോഗങ്ങൾ ശാപങ്ങളായി മാറും.
അനുതപിച്ചാലവൻ സൗഖ്യമാക്കും
കിളയാതിലെ നല്ല വൈദ്യനാകും.
ലക്ഷണങ്ങൾ ഏറെ കണ്ടിടുമ്പോൾ
ലക്ഷ്യം മറക്കാതെ മുന്നേറിടാൻ
വിട്ടു പിരിഞ്ഞു നാം വീട്ടിലാകാം
രോഗങ്ങൾ ദു:ഖങ്ങളില്ല തെല്ലും.
 

മേരി ലയ
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത