"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new) |
(correction) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ഇന്ന് നമ്മുടെ ലോകം കടന്നുപോകുന്നത് ഒരുകാലത്തും ആരും കടന്നുപോകാത്ത സഞ്ചാരപാതയിലൂടെയാണ്. ലോകമാകമാനം കൊറോണ എന്ന സൂക്ഷ്മവസ്തുവിന്റെ ആക്രമണത്തിൽ ബന്ധിതമായിരിക്കുന്നു.
ഇതിനെ നമുക്ക് വലിയൊരു യുദ്ധമായിത്തന്നെ സങ്കല്പിക്കാം. വികസിത രാഷ്ട്രങ്ങൾപ്പോലും ആശങ്കയിലും ഭീതിയിലും അകപ്പെട്ടിരിക്കുന്നു. കോവിഡ്-19 വൈറസ് നമ്മെ അത്രമാത്രം പിടിച്ചുലച്ചിരിക്കുന്നു. ചൈനയിൽ രോഗവ്യാപനം ഉറപ്പായി ആഴ്ചകൾക്കകം വൈറസ് ബാധിതരായി മലയാളികൾ ഇവിടെയെത്തി. ആരോഗ്യപരിപാലനരംഗത്ത് സുശക്തമായ ബഹുതലസംവിധാനമാണ് നമ്മുടെ വലിയ സമ്പത്ത്. മലയാളികളായ ആരോഗ്യപ്രവത്തകരുടെ വൈദഗ്ധ്യം എല്ലാകാലത്തും ലോകം അംഗീകരിച്ചിട്ടുള്ളതും. ഈ സവിഷേതകൾക്ക് മകുടം ചാർത്തി ദിശാബോധവും വിഷയബോധ്യവുമുള്ള ഭരണനേതൃത്വവും കുടിച്ചേർന്നതോടെ നമ്മുടെ രോഗപ്രതിരോധപ്രവർത്തനം വിശ്വമാതൃകയായി വളർന്നു.
നിർഭാഗ്യവശാൽ ഈ രോഗത്തിനെതിരെ ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കാത്തതിനാൽ രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്. രോഗം വന്നു വിഷമിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഉത്തമം രോഗം വരാതെ സൂക്ഷിക്കുന്നതുതന്നെയാണ്. അതുകൊണ്ടാണല്ലോ നമ്മുടെ കേന്ദ്ര -കേരള സർക്കാരുകൾ ഇത്രയും കർശനമായ ജനതകർഫ്യൂവും, ലോക്ക്ഡൗണും സ്വീകരിക്കുന്നതും.
എന്നിരുന്നാലും മറ്റു ചിലർ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിലാണ് അവർ പെരുമാറുന്നത്. മറ്റു ചിലരാകട്ടെ ഈ രോഗത്തെ അതിയായി ഭയന്ന് ഒരിക്കലും യോജിക്കാനാവാത്ത പ്രവർത്തികൾ ചെയ്യുന്നു.
നിരാശയും പേടിയും പതർച്ചയുമല്ല ലോകം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഏതു ദുരിതത്തെയും കെട്ടകാലത്തെയും നേരിടുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ്. ഇപ്പോൾ കാലം ആവശ്യപ്പെടുന്ന ഒത്തൊരുമ പരസ്പരം അകന്നുനിൽക്കലാണ്. രോഗത്തിന്റെ, വൈറസിന്റെ ചങ്ങല തകർക്കലാണ്. എല്ലാ ഭേദചിന്തകളും അലിയിച്ചുകളഞ്ഞ്, ഇനിയും അനേകം ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ നമ്മുടെയെല്ലാം പൊതുശത്രുവായ മഹാമാരിയെ പ്രതിരോധിക്കാനുള്ള സന്മനസ്സോടെയുള്ള ഐക്യമത്യമാണാവശ്യം. ഇത് നിരാശയുടെ കാലമല്ല. ഏതു ശത്രുവിനെയും തുരത്താനല്ല, നിഗ്രഹിക്കാൻതന്നെ കഴിയുന്ന കരുത്തനാണ് മനുഷ്യൻ എന്ന് തെളിയിക്കേണ്ട കാലമാണിത്.
ഈ മഹായുദ്ധം നമ്മൾ മലയാളികളെ സംബന്ധിച്ച് കൂടുതൽ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങളായ ലക്ഷക്കണക്കിനാളുകൾ വിദേശരാജ്യങ്ങളിലാണുള്ളത്. അവരിൽ വലിയൊരുഭാഗം ആരോഗ്യപ്രവത്തകരാണ്. ഇറ്റലിയിലടക്കം വിവിധ രാജ്യങ്ങളിൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പടയാളികൾ നമ്മുടെ സഹോദരിമാരായ നഴ്‌സുമാരാണ്. അമേരിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് -19 അടക്കമുള്ള വൈറസുകളെ തോൽപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ രാപ്പകൽ പരിശ്രമിക്കുന്നവരിലും നമ്മുടെ സഹോദരങ്ങൾ ഏറെയാണ്. കേരളത്തിലും അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി മുന്നോടിപ്പോവുകയാണ്. ഒന്നുറപ്പ്, നാം അതിജീവിക്കുകതന്നെ ചെയ്യും. | |||
ഇന്ന് നമ്മുടെ ലോകം കടന്നുപോകുന്നത് ഒരുകാലത്തും ആരും കടന്നുപോകാത്ത സഞ്ചാരപാതയിലൂടെയാണ്. ലോകമാകമാനം കൊറോണ എന്ന സൂക്ഷ്മവസ്തുവിന്റെ ആക്രമണത്തിൽ ബന്ധിതമായിരിക്കുന്നു.
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗോവിന്ദ് ഉദയൻ | | പേര്= ഗോവിന്ദ് ഉദയൻ | ||
വരി 22: | വരി 16: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
13:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം അതിജീവിക്കാം
ഇന്ന് നമ്മുടെ ലോകം കടന്നുപോകുന്നത് ഒരുകാലത്തും ആരും കടന്നുപോകാത്ത സഞ്ചാരപാതയിലൂടെയാണ്. ലോകമാകമാനം കൊറോണ എന്ന സൂക്ഷ്മവസ്തുവിന്റെ ആക്രമണത്തിൽ ബന്ധിതമായിരിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം