"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
എന്നെ സന്തോഷിപ്പിക്കുന്നു  
എന്നെ സന്തോഷിപ്പിക്കുന്നു  
നീ എനിക്കായ് പഴങ്ങളും ജലവും  
നീ എനിക്കായ് പഴങ്ങളും ജലവും  
നൽകി എന്നെ സന്തോഷിപ്പിക്കുമ്പോൾ ഞാൻ നിനക്ക് പകരം നൽകുന്നത്  
നൽകി എന്നെ സന്തോഷിപ്പിക്കുമ്പോൾ
മലിനീകരണവും ചൂഷണവും മാത്രം നിന്നോട് ക്ഷമാപണം നടത്തി  
ഞാൻ നിനക്ക് പകരം നൽകുന്നത്  
മലിനീകരണവും ചൂഷണവും മാത്രം  
നിന്നോട് ക്ഷമാപണം നടത്തി  
ഞാൻ നിന്നെ  എന്നും വണങ്ങട്ടെ  
ഞാൻ നിന്നെ  എന്നും വണങ്ങട്ടെ  



12:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മാതാവ്

എന്റെ അമ്മയാം മടിത്തട്ടിലായ്
തലചായ്ച്ചു വയ്ക്കാൻ മോഹം
കാറ്റിലാടുന്ന നിന്റെ വിരലുകളാം
പച്ചിലകൾ എനിക്ക് തലോടലാകുന്നു
നിൻ പുഞ്ചിരിയാകുന്ന പൂക്കൾ
എന്നെ സന്തോഷിപ്പിക്കുന്നു
നീ എനിക്കായ് പഴങ്ങളും ജലവും
നൽകി എന്നെ സന്തോഷിപ്പിക്കുമ്പോൾ
 ഞാൻ നിനക്ക് പകരം നൽകുന്നത്
മലിനീകരണവും ചൂഷണവും മാത്രം
നിന്നോട് ക്ഷമാപണം നടത്തി
ഞാൻ നിന്നെ എന്നും വണങ്ങട്ടെ

ശ്രീനന്ദ ഇ പി വി
4 ബി ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത