"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/വണ്ടും പൂവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വണ്ടും പൂവും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വണ്ടും പൂവും


പൂവേ പൂവേ തേൻ തരുമോ
നിന്നിൽ നിറയെ തേനില്ലേ?
വണ്ടേ വണ്ടേ തേൻ നുകരൂ
വയറു നിറയേ തേൻ നുകരൂ
പൂവേ നിറയെ തേൻകുടിച്ചു
ഇനി ഞാൻ തിരികെ പൊയ്‌ക്കോട്ടേ
വണ്ടേ വണ്ടേ പൊയ്‌ക്കോളൂ
നാളെ വീണ്ടും വരണേ നീ
നാളെ ഞാനിനി വരുമല്ലോ
നാളെ വീണ്ടും കാണാല്ലോ

 

കിരൺ.ആർ
1 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത