"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗ പ്രതിരോധം           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗ പ്രതിരോധവും ശുചിത്വവും           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധവും ശുചിത്വവും

വ്യക്തി ശുചിത്വത്തി ലൂടെയും പരിസ്ഥിതി സുരക്ഷയിലൂടെയും നാം ആർജ്ജിക്കേണ്ട കരുത്താണ് രോഗപ്രതിരോധം.പ്രതിരോധം തടയലാണ് ചെറുത്തുനില്പാണ്. ഇതെങ്ങനെ കൈവരിക്കാം . എപ്പോഴും നാം കേൾക്കുകയും സംസാരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ പരിസ്ഥിതി സംരക്ഷണംപ്രകൃതി എന്ന വാസസ്ഥലം മലിനമാകാതെ സൂക്ഷിക്കേണ്ട വലിയ കടമ നമ്മിൽ നിക്ഷിപ്ത മാണ്. എന്റെ, എന്റേത് എന്ന സ്വാർത്ഥ വിചാരത്തോടെ എപ്പോൾ നാം അതിനെ കരുതുന്നുവോ അന്ന്, അത് ശുദ്ധമാകുകയും ചെയ്യും. ഈ സുരക്ഷ രക്ഷാകവചമായി നമുക്ക് ഭവിക്കുകയും ചെയ്യും.
മലയാളികൾ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുന്നു എന്നാൽ പാലിക്കേണ്ടവ പാലിക്കുന്നതും ഇല്ല. നല്ല ആരോഗ്യം പുലർത്താൻ വ്യക്തി ശുചിത്വം മാത്രം പോര. മാനസികവും ശാരീരികവുമായ ബലവും ആവശ്യമാണ്ശാരീരിക മാനസിക ആരോഗ്യം രോഗപ്രതിരോധ ഉപാധി യാണ് എന്നതിൽ സംശയമില്ല. ഈ ലോക്ക് ഡൌൺ കാലത്ത് നല്ല ഭക്ഷണശീലത്തിലൂടെ, നല്ല ചിന്തകളിലൂടെ, ശുചിത്വം പാലിച്ചു, നിർദേശങ്ങൾ അനുസരിച്ചു മുന്നേറാം. Covid19 പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്ദി

നിധി ശ്രീകുമാർ
8 F വി പി എം എച്ച് എസ്സ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം