"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
(കുട്ടികളുടെ രചനകൾ ചേർക്കൽ)
വരി 3: വരി 3:
| color= 4
| color= 4
}}
}}
പ്രപ‍ഞ്ചത്തിൽ ജൈവികത നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. അതിനെല്ലാംശേഷം ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായാണ് ഭൂമി ഇന്നത്തെ അവസ്ഥ പ്രാപിച്ചത് . നമുക്കുചുറ്റും കാണുന്നതും അജൈവികവും ജൈവികവും ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം ചേർന്ന അവസ്ഥയ്ക്കാണ് പരിസ്ഥിതി എന്നു പറയുന്നത്.  
ശുചിത്വത്തിന് മനുഷ്യജീവിതത്തിൽ വളരെയധികം
 
പ്രാധാന്യമുണ്ട് . വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം നാം
പരിസരശുചിത്വവും പാലിക്കണം. ആരോഗ്യപൂർണ്ണമായ
ജീവിതത്തിന് എറ്റവും ഗുണകരമായിട്ടുള്ളത് ശുചിത്വപൂർണ്ണമായ ചുറ്റുപാടാണ് . <p>
വ്യക്തിശുചിത്വം നിലനിർത്തുന്നതിലൂടെ രോഗപ്രതിരോധം
വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും. ശുചിത്വം
പാലിക്കാത്തവർക്ക് വിവിധരോഗങ്ങൾ പിടിപെടും. അതിനാൽ
നാം ശരീരം വൃത്തിയായി സൂക്ഷിക്കണം. നാം ഉപയോഗിക്കുന്ന
വസ്ത്രവും വൃത്തിയുള്ളതായിരിക്കണം. കുളിക്കൽ, കൈകാലുകൾ
കഴുകൽ, ദന്തശുദ്ധിവരുത്തൽ, നഖം മുറിക്കൽ എന്നിവയെല്ലാം
വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് . കൊറോണ വൈറസ്
പടരുന്ന ഈ സമയത്ത് ഇരുകൈകളും സോപ്പുപയോഗിച്ച്
കഴുകണം എന്നാണ് നിർദ്ദേശിക്കുന്നത് . അതായത് നമ്മുടെ
കൈകളിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ
നമ്മുടെ കൈകൾ വ‍ൃത്തിയാക്കണം. അതുപോലെതന്നെ ശരീരമാസകലവും ശുചിത്വപൂർണ്ണമായിരിക്കണം. നമ്മുടെ
വസ്ത്രവും നാം ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും
ശുചിത്വമുള്ളതായിരിക്കണം. </p>
<p> നാം ജീവിക്കുന്ന ചുറ്റുപാടും ശുചിത്വമുള്ളതായി സൂക്ഷിക്കൽ
നമ്മുടെ കടമയാണ് . വീടും പരിസരവും നാം വൃത്തിയായി
സൂക്ഷിക്കണം. നമ്മുടെ വീടുകൾ മലിനമുക്തമാക്കണം.
ചുറ്റുപാടുകളെല്ലാം വൃത്തിഹീനമാക്കി വയ്ക്കുന്നത് പല
രോഗങ്ങൾക്കും കാരണമാകും. വൃത്തിഹീനമായ ചുറ്റപാട്
കൊതുകുപോലുള്ള രോഗാണുവാഹകരുടെ പെരുക്കത്തിന്
അനുയോജ്യമാണ് . അതിനാൽ രോഗം വന്നതിനുശേഷം
ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം വർ
ദ്ധിപ്പിക്കുന്നതാണ് . അതിന്റെ ഭാഗമാണ് ശുചിത്വവും.
ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം പൊതുസ്ഥലത്തെ
ശുചിത്വം പാലിക്കലും അനിവാര്യമാണ് . നാം ഓരോരുത്തരും
തന്നെയാണ് പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കേണ്ടത് .
അവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നതും തുപ്പുന്നതും എല്ലാം നാം
ഒഴിവാക്കേണ്ടതാണ് . ഇത്തരത്തിൽ പൊതുസ്ഥലങ്ങളെ വളരെ
ശുചിത്വപൂർണ്ണമായി നിലനിർത്തുന്ന വിദേശരാജ്യങ്ങളെ നാം
മാതൃകയാക്കേണ്ടതാണ് . അതുപോലെ നമ്മുടെ രാജ്യത്തെയും
മാറ്റിയെടുക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കാം. അതിന്
എല്ലാവരും പങ്കാളിയാകേണ്ടതുണ്ട് .</p>
ഇത്തരത്തിൽ വ്യക്തിശുചിത്വവും, വീടും പരിസരവും
ശുചിത്വപൂർണ്ണമാക്കുന്നതും, പൊതുസ്ഥലത്ത് ശുചിത്വം നിലനിർ
ത്തുന്നതും നാം ഓരോരുത്തരുടെയും കടമയേക്കാൾ ഉപരി
അനിവാര്യതയായി മാറിയിരിക്കുകയാണ് . പലതരത്തിലുള്ള
രോഗങ്ങൾക്ക് ശുചിത്വമില്ലായ്മ ഒരു കാരണമാണ് .
ജലമലിനീകരണം, വായുമലിനീകരണം,
പരിസ്ഥിതിമലിനീകരണം ഇവയെല്ലാം മനുഷ്യജീവനുതന്നെ ഒരു
ഭീഷണിയായിരിക്കുകയാണ് . ഇതിനെല്ലാം ഒരു
ശാശ്വതപരിഹാരം ഉണ്ടായേ പറ്റൂ. ആരും കണ്ണുമൂടിയിരിക്കാതെ
എല്ലാവരും മുന്നോട്ടുവന്നേ മതിയാകൂ.
ഇത്തരത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ ആരോഗ്യപൂർ
ണ്ണമായ ശരീരത്തെയും സമൂഹത്തെയും മാത്രമല്ല നമുക്ക്
ലഭിക്കുന്നത് ; ആരോഗ്യപൂർണ്ണമായ, ശാന്തമായ മനസ്സും നമുക്ക്
ലഭിക്കും. അതുകൊണ്ടുതന്നെയാണ് ശുചിത്വത്തിന്
മനുഷ്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളത്.
“ശുചിത്വപൂർണ്ണമായ ജീവിതം
ആരോഗ്യപൂർണ്ണമായ ലോകം”
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഫർഹാന
| പേര്= ഫാത്തിമ ഫർസാന
| ക്ലാസ്സ്=  10 C
| ക്ലാസ്സ്=  10 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വത്തിന് മനുഷ്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട് . വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം നാം പരിസരശുചിത്വവും പാലിക്കണം. ആരോഗ്യപൂർണ്ണമായ

ജീവിതത്തിന് എറ്റവും ഗുണകരമായിട്ടുള്ളത് ശുചിത്വപൂർണ്ണമായ ചുറ്റുപാടാണ് .

വ്യക്തിശുചിത്വം നിലനിർത്തുന്നതിലൂടെ രോഗപ്രതിരോധം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും. ശുചിത്വം പാലിക്കാത്തവർക്ക് വിവിധരോഗങ്ങൾ പിടിപെടും. അതിനാൽ നാം ശരീരം വൃത്തിയായി സൂക്ഷിക്കണം. നാം ഉപയോഗിക്കുന്ന വസ്ത്രവും വൃത്തിയുള്ളതായിരിക്കണം. കുളിക്കൽ, കൈകാലുകൾ കഴുകൽ, ദന്തശുദ്ധിവരുത്തൽ, നഖം മുറിക്കൽ എന്നിവയെല്ലാം വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് . കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് ഇരുകൈകളും സോപ്പുപയോഗിച്ച് കഴുകണം എന്നാണ് നിർദ്ദേശിക്കുന്നത് . അതായത് നമ്മുടെ കൈകളിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ നമ്മുടെ കൈകൾ വ‍ൃത്തിയാക്കണം. അതുപോലെതന്നെ ശരീരമാസകലവും ശുചിത്വപൂർണ്ണമായിരിക്കണം. നമ്മുടെ വസ്ത്രവും നാം ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ശുചിത്വമുള്ളതായിരിക്കണം.

നാം ജീവിക്കുന്ന ചുറ്റുപാടും ശുചിത്വമുള്ളതായി സൂക്ഷിക്കൽ നമ്മുടെ കടമയാണ് . വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടുകൾ മലിനമുക്തമാക്കണം. ചുറ്റുപാടുകളെല്ലാം വൃത്തിഹീനമാക്കി വയ്ക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. വൃത്തിഹീനമായ ചുറ്റപാട് കൊതുകുപോലുള്ള രോഗാണുവാഹകരുടെ പെരുക്കത്തിന് അനുയോജ്യമാണ് . അതിനാൽ രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം വർ ദ്ധിപ്പിക്കുന്നതാണ് . അതിന്റെ ഭാഗമാണ് ശുചിത്വവും. ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം പൊതുസ്ഥലത്തെ ശുചിത്വം പാലിക്കലും അനിവാര്യമാണ് . നാം ഓരോരുത്തരും തന്നെയാണ് പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കേണ്ടത് . അവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നതും തുപ്പുന്നതും എല്ലാം നാം ഒഴിവാക്കേണ്ടതാണ് . ഇത്തരത്തിൽ പൊതുസ്ഥലങ്ങളെ വളരെ ശുചിത്വപൂർണ്ണമായി നിലനിർത്തുന്ന വിദേശരാജ്യങ്ങളെ നാം മാതൃകയാക്കേണ്ടതാണ് . അതുപോലെ നമ്മുടെ രാജ്യത്തെയും മാറ്റിയെടുക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കാം. അതിന് എല്ലാവരും പങ്കാളിയാകേണ്ടതുണ്ട് .

ഇത്തരത്തിൽ വ്യക്തിശുചിത്വവും, വീടും പരിസരവും ശുചിത്വപൂർണ്ണമാക്കുന്നതും, പൊതുസ്ഥലത്ത് ശുചിത്വം നിലനിർ ത്തുന്നതും നാം ഓരോരുത്തരുടെയും കടമയേക്കാൾ ഉപരി അനിവാര്യതയായി മാറിയിരിക്കുകയാണ് . പലതരത്തിലുള്ള രോഗങ്ങൾക്ക് ശുചിത്വമില്ലായ്മ ഒരു കാരണമാണ് . ജലമലിനീകരണം, വായുമലിനീകരണം, പരിസ്ഥിതിമലിനീകരണം ഇവയെല്ലാം മനുഷ്യജീവനുതന്നെ ഒരു ഭീഷണിയായിരിക്കുകയാണ് . ഇതിനെല്ലാം ഒരു ശാശ്വതപരിഹാരം ഉണ്ടായേ പറ്റൂ. ആരും കണ്ണുമൂടിയിരിക്കാതെ എല്ലാവരും മുന്നോട്ടുവന്നേ മതിയാകൂ. ഇത്തരത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ ആരോഗ്യപൂർ ണ്ണമായ ശരീരത്തെയും സമൂഹത്തെയും മാത്രമല്ല നമുക്ക് ലഭിക്കുന്നത് ; ആരോഗ്യപൂർണ്ണമായ, ശാന്തമായ മനസ്സും നമുക്ക് ലഭിക്കും. അതുകൊണ്ടുതന്നെയാണ് ശുചിത്വത്തിന് മനുഷ്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളത്. “ശുചിത്വപൂർണ്ണമായ ജീവിതം ആരോഗ്യപൂർണ്ണമായ ലോകം”

ഫാത്തിമ ഫർസാന
10 C ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം