|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അന്നെന്റെ അവധിക്കു പത്തു നാളെങ്കിലും
| |
| മുത്തശ്ശി വീട്ടിൽ ഞാൻ പോയിരുന്നു
| |
| അവിടെയും ഇവിടെയും കാഴ്ചകൾ കാണുവാൻ
| |
| എല്ലാരും ഒന്നിച്ചു പോയിരുന്നു
| |
| കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും അന്നേറെ നേരം നടന്നിരുന്നു
| |
| മുറ്റത്തും വയലിന്റെ അറ്റത്തും ആയി
| |
| അമ്മേടെ കൂടെ നടന്നിരുന്നു
| |
| ഇന്നെന്റെ അവധിക്കു ചന്തമില്ല
| |
| ആരെയും കാണാൻ കഴിയുന്നില്ല
| |
| അച്ഛനും അമ്മയും എല്ലാരും ചൊല്ലണ്
| |
| കോവിഡിൻ കാലമാ നാടിതെങ്ങും
| |
| പൂട്ടിയ കാലമാ രാജ്യമെങ്ങും
| |
| കയ്കൾ നന്നായി കഴുകിടേണം
| |
| ഒരു പിടി അകലം നാം പാലിക്കേണം .
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=പാർത്ഥിവ് രഞ്ചിത്ത്
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി യു പി എസ് അന്നമനട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23549
| |
| | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |