"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/രാശിയും വൃക്ഷങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാശിയും വൃക്ഷങ്ങളും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാശിയും വൃക്ഷങ്ങളും

മേടത്തിൽ രക്തചന്ദനവും
ഇടവത്തിൽ ഏഴിലംപാലയും
മിഥുനത്തിൽ പ്ലാവും
കർക്കിടകത്തിൽ ചമതയും
ചിങ്ങത്തിൽ പാതിരിയും
തുലാത്തിൽ ഇലഞ്ഞിയും
വൃശ്ചികത്തിൽ കരിങ്ങാലിയും
ധനുവിൽ ഈട്ടിയും
കുംഭത്തിൽ വഹ്നിയും
മീനത്തിൽ പേരാലും
ഇവയെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യധാമങ്ങൾ !

കെവിൻ. എസ്
5 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത