"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/തുരത്താം,ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{{BoxTop1 | തലക്കെട്ട്=തുരത്താം,ഒറ്റക്കെട്ടായി, <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
<center> <poem>

12:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

തുരത്താം,ഒറ്റക്കെട്ടായി,

കോവിഡ് എന്ന മഹാമാരി
നഷ്ടം വാരി വിതച്ചപ്പോൾ
പൂരമില്ല പെരുന്നാളില്ല
തെയ്യമില്ല തിറയില്ലാ

മാനവനഹങ്കാരംകുറഞ്ഞു
മാനവികത തിരിച്ചു വന്നു
സ്മരിക്കാം പൂർവികരെ വീണ്ടെടുക്കാംപഴമയേയും

പ്രളയംനിപ്പഓഖിയുമെല്ലാം
അതിജീവിച്ചുനാം മുന്നേറി
നല്ല നാളെ കിനാവ്കണ്ട്
ഒന്നിച്ചൊന്നായ് മുന്നേറാം

സോജിസുനിൽ
10G വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത