"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കോറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോറോണ കാലം
| തലക്കെട്ട്= കോറോണ കാലം
| color=3 ‍‍}}<b><center><poem>
| color=3 ‍‍
}}
<center><poem>
ഒത്തൊരുമിക്കാൻ ഒരു
ഒത്തൊരുമിക്കാൻ ഒരു
കാലം കൂടി
കാലം കൂടി
വരി 17: വരി 19:
മുങ്ങി പോയേനേ....
മുങ്ങി പോയേനേ....
കഷ്ടപ്പാടിൻ കാലങ്ങളെ
കഷ്ടപ്പാടിൻ കാലങ്ങളെ
ലോകം മനസ്സിലാക്കുന്നു</poem></center>
ലോകം മനസ്സിലാക്കുന്നു
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ലീൻ മരിയ ഐ   
| പേര്= ലീൻ മരിയ ഐ   
വരി 23: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ=  സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ     
| ഉപജില്ല=  ആലുവ     
വരി 30: വരി 33:
| color=3
| color=3
}}
}}
{{verified1|name=Kannankollam|തരം=കവിത}}

12:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ കാലം

ഒത്തൊരുമിക്കാൻ ഒരു
കാലം കൂടി
ഈ മഹാമാരിക്ക് മുന്നിൽ
യുവതലമുറ സാക്ഷികൾ
വിദേശ രാജ്യങ്ങളെ മാതൃകയാക്കൂ
കേരളീയരേ....
എല്ലാം ത്യജിച്ച്
നാടും വീടും മറന്ന്
രാപകലിലാതെ കഷ്ടപ്പെടുന്ന
ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കു പ്രണാമം...
നിങ്ങളില്ലായിരുന്നെങ്കിൽ
കേരളം ദു:ഖസാഗരത്തിൽ
മുങ്ങി പോയേനേ....
കഷ്ടപ്പാടിൻ കാലങ്ങളെ
ലോകം മനസ്സിലാക്കുന്നു

ലീൻ മരിയ ഐ
8E സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത