"ജാതിയേരി എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി മലിനീകരണം
| തലക്കെട്ട്=  പ്രകൃതി - മലിനീകരണം
| color= 3
| color= 3
}}
}}
വരി 21: വരി 21:
}}
}}


{{Verified1|name=Noufalelettil| തരം=  കഥ}}
{{Verified1|name=Noufalelettil| തരം=  ലേഖനം}}

12:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി - മലിനീകരണം

വായു,വെള്ളം,ആകാശം,ഭൂമി,വനങ്ങൾ എന്നിവ ചേര്ന്നതാണ് പ്രകൃതി.പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു.കാരണം പ്രകൃതി നമ്മുടെ അമ്മയാണ്.അമ്മയെ നാം പരിപാലിക്കണം.ഭൂമി മലിനമാക്കുന്നവരുണ്ട് ഓർക്കുക,ഭൂമിയിൽ നട്ട വസ്തുക്കളാണ് നാം കഴിക്കുന്നത്.മനുഷ്യനല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷമയമാക്കുന്നില്ല.കളനശിപ്പാകാൻ വേണ്ടി കളനാശികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്ക് വിഷമടിക്കുകയാണ് ചെയ്യുന്നത്.

          ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു.കപ്പലുകളിൽ നിന്നുണ്ടാകുന്ന എണ്ണച്ചോർച്ച ജലത്തെ മലിനമാക്കുന്നു. കപ്പൽയാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിനു കാരണമാകുന്നു.പല കടൽജീവികൾക്കും അഭയമാകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു പുഴവെള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകുന്നുണ്ട്.വീട്ടിൽ നിന്നും,ഫാക്റ്ററികളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ,പുഴയിലെ അലക്ക്,കുളി എന്നിവയും പുഴവെള്ളത്തെ മലിനമാക്കുന്നു.നീർക്കാക്ക,കുളക്കോഴി,ഈ പക്ഷികൾ വംശനാശത്തിന്റെ വക്കിലാണ്.തോടുകളും,നീർച്ചാലുകളും,പാടങ്ങളും നികത്തപ്പെടുന്നതാണ് ഇതിന്റെ കാരണം.ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നതിനാൽ താമരയും,ആമ്പലും ഇന്ന് വംശനാശ ഭീഷണിയിലാണ്.പൂമ്പൊടി,വാഹനപുക,ഫാക്ടറിപ്പുക  എന്നിവയാണ് വായുവിനെ മലിനമാക്കുന്നത്.വാഹനപുകയും ഫാക്ടറിപ്പുകയും  അന്തരീക്ഷത്തിലേക്ക് കാർബൺ മോണോക്സൈഡ്,കൺഡൈഓക്സൈഡ് എന്നിവ പുറം തള്ളുന്നു ഇത് ആകോള താപനത്തിനു  കാരണമാകുന്നു. 
 പ്രകാശമലിനീകരണത്തെ ക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.പ്രകാശമലിനീകരണം രാത്രി ഇരതേടുന്ന പക്ഷികളെ അപകടത്തിൽലാക്കുന്നു  രാതി കണ്ണ് കാണാൻ വയ്യാതെ അവ കൂറ്റൻ ടവറുകളിൽ ചെന്ന് ഇടിച്ചു വീഴുന്നു.നടപ്പ് ശീലമാക്കുക,പൊതു ഗതാഗതം ഉപയോഗിക്കുക,ജലശയ ങ്ങൾ സംരക്ഷിക്കുക ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥാകൾ സംരക്ഷിക്കുക.ഭൂമിയിൽ ജയവവളങ്ങൾ ഉപയോഗിക്കുക.വനം ദാനമാണെന്ന് തിരിച്ചറിഞ്ഞു വനത്തെ സംരക്ഷിക്കുക.പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്.തന്നോടും സഹജീവികളോടുമുള്ള ഉത്തരവാദിത്തം.സമസ്ത ലോകത്തിന് സുഖം ഭവിക്കാൻ പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.വൃക്ഷതൈകൾ നട്ടുപിടിക്കുക.ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.മലകയറ്റം,പ്രകൃതി പഠനക്ലാസുകൾ എന്നിവയ്ക്ക് നേതൃത്വം നൽകുക എന്നാൽ നമ്മുക്ക് പ്രകൃതി മലിനീകരണത്തെ തടയാം.
സുഹൈല ഇസ്മായിൽ
5 B ജാതിയേരി എം എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം