"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]]
*[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]]
രോഗപ്രതിരോധം
7/4/2020 ലോക ആരോഗ്യദിനം.  പക്ഷെ  ഇന്ന്    നമ്മു ടെ ലോകം കൊറോണ വൈറസ്  ഡിസീസ് 2019  എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ  ചെറുത്ത്  തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ .  ഈ രോഗത്തെ  തുരത്താനുള്ള  വാക്‌സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്  ഇന്ന് നമ്മുടെ ലോകം.  ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്.  രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്.  അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ.
കൈകൾ നിരന്തരം സോപ്പ് ഉം ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസർ  ഉപയോഗിച്ച് അണുവിമുക്തമാക്കുക .
രോഗലക്ഷണമുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക
രോഗലക്ഷണമുള്ളവരും അവരോട് സമ്പർക്കം പുലർത്തുന്നവരും മാസ്കുകൾ ഉപയോഗിക്കുക.
കണ്ണും മൂക്കും വായും നിരന്തരം തൊടാതിരിക്കുക.
രോഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 14 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയുക .
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുക. 
ഈ നിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതാണ് .
ഓർക്കുക
രോഗങ്ങളെ പ്രതിരോധിക്കാൻ  മരുന്നുകൾക് മാത്രം സാധിക്കില്ല .
അതിനു നാം മനുഷ്യർ കൂടി മനസ് വയ്ക്കണം
സാമൂഹ്യ അകലം പാലിക്കാം , രോഗങ്ങളെ പ്രതിരോധിക്കാം
{{BoxBottom1
| പേര്= അതുൽ . വി . ഗോപാൽ
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്  എസ്സ് എസ്സ് വളയൻചിറങ്ങര , എറണാകുളം , പെരുമ്പാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27014
| ഉപജില്ല= പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verified1|name= Anilkb| തരം=ലേഖനം }}

12:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം