"എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/കൊറോണ മനുഷ്യനുണ്ടായ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനുഷ്യനുണ്ടായ നേട്ടങ്ങൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മനുഷ്യനുണ്ടായ നേട്ടങ്ങൾ
| തലക്കെട്ട്=കൊറോണ മനുഷ്യനുണ്ടായ നേട്ടങ്ങൾ
           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

12:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ മനുഷ്യനുണ്ടായ നേട്ടങ്ങൾ

ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും അല്ലാഹുവിലേക്ക് കരങ്ങൾനീട്ടി. ലോകത്തിലെ എല്ലാ ആൾ ദൈവങ്ങളും ഓടിപ്പോയി. എല്ലാ മദ്യവിൽപ്പനശാലകളും പൂട്ടി. ലോകത്തുള്ള എല്ല ആത്മീയ തട്ടിപ്പുകളും നിർത്തി. ലോകത്ത് വാഹന അപകടങ്ങൾ ഇല്ല. കൊലപാതകങ്ങൾ ഇല്ല. ആഡംബര വിവാഹങ്ങളില്ല. കാരുണ്യ പ്രവത്തനങ്ങൾ വർധിച്ചു. ലോകത്ത് ഭക്ഷണ ധാരാളിത്തമില്ല. സ്ത്രീ പീഡനങ്ങളും ഒളിച്ചോട്ടവുമില്ല. യാചകർ ഇല്ല.അവർക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നു ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു.

ശ്രീനാഥ് എം സ്
3 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം