എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/കൊറോണ മനുഷ്യനുണ്ടായ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മനുഷ്യനുണ്ടായ നേട്ടങ്ങൾ

ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും അല്ലാഹുവിലേക്ക് കരങ്ങൾനീട്ടി. ലോകത്തിലെ എല്ലാ ആൾ ദൈവങ്ങളും ഓടിപ്പോയി. എല്ലാ മദ്യവിൽപ്പനശാലകളും പൂട്ടി. ലോകത്തുള്ള എല്ലാ ആത്മീയ തട്ടിപ്പുകളും നിർത്തി. ലോകത്ത് വാഹന അപകടങ്ങൾ ഇല്ല. കൊലപാതകങ്ങൾ ഇല്ല. ആഡംബര വിവാഹങ്ങളില്ല. കാരുണ്യ പ്രവത്തനങ്ങൾ വർധിച്ചു. ലോകത്ത് ഭക്ഷണ ധാരാളിത്തമില്ല. സ്ത്രീ പീഡനങ്ങളും ഒളിച്ചോട്ടവുമില്ല. യാചകർ ഇല്ല. അവർക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നു ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു.

ശ്രീനാഥ് എം സ്
3 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം