"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} <center> <poem> | |||
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ | |||
കൊടുംഭീകരനാം അവനൊരു കൃമികീടം | |||
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം മാനവരോക്കെയും | |||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമേ പിടികൂടാതവൻ | |||
വിലസുന്നു ലോകത്തിൻ ഭീഷണിയായ് | |||
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു | |||
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു | |||
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ | |||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. | |||
</poem></center> | |||
{{BoxBottom1 | |||
| പേര് =അമർനാഥ് .സി .എ | |||
| ക്ലാസ്സ്= 1 A | |||
| പദ്ധതി =അക്ഷരവൃക്ഷം | |||
| വർഷം =2020 | |||
| സ്കൂൾ =സി .എം .എസ് .എൽ .പി .എസ് ,ഊരകം | |||
| സ്കൂൾ കോഡ് =22236 | |||
| ഉപജില്ല =ചേർപ്പ് | |||
| ജില്ല =തൃശ്ശൂർ | |||
| തരം = കവിത | |||
| color=2 | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} | |||
11:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീകരൻ കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത