"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പകരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
അന്ന് ഒരു ശനി ആഴ്‌ച ആയിരുന്നു. രാവിലെ ഞാൻ ഉണർന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഉമ്മറത്തിരുന്ന അച്ഛന്റെ മടിയിൽ കേറി ഞാൻ ഇരുന്നു. മഴ കാണാൻ നല്ല ഭംഗിയാണ്. അപ്പുറത്ത് അപ്പൂപ്പൻ ഇരുന്നു പത്രം ഉറക്കെ വായിച്ചു. നാട്ടിൽ പുലി ഇറങ്ങി, കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിച്ചു എന്ന്. അച്ഛാ ആനയും പുലിയും കാട്ടിലല്ലേ ജീവിക്കേണ്ടത്? നാട്ടിൽ വരുന്നത് എന്തിനാ? ഞാൻ ചോദിച്ചു. നമ്മളിൽ ചിലർ അവരുടെ അനുവാദമില്ലാതെ കാട്ടിൽ കയറിയപ്പോൾ നമ്മുടെ അനുവാദമില്ലാതെ നാട്ടിലേക്ക് വന്നതാ മോളെ.. അച്ഛൻ ഒന്നുരണ്ടു തവണ വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.

{{BoxBottom1
{{BoxBottom1
| പേര്=  അഥിതി കൃഷ്ണ
| പേര്=  അതിഥി കൃഷ്ണ
| ക്ലാസ്സ്=  1 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

11:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകരം

അന്ന് ഒരു ശനി ആഴ്‌ച ആയിരുന്നു. രാവിലെ ഞാൻ ഉണർന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഉമ്മറത്തിരുന്ന അച്ഛന്റെ മടിയിൽ കേറി ഞാൻ ഇരുന്നു. മഴ കാണാൻ നല്ല ഭംഗിയാണ്. അപ്പുറത്ത് അപ്പൂപ്പൻ ഇരുന്നു പത്രം ഉറക്കെ വായിച്ചു. നാട്ടിൽ പുലി ഇറങ്ങി, കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിച്ചു എന്ന്. അച്ഛാ ആനയും പുലിയും കാട്ടിലല്ലേ ജീവിക്കേണ്ടത്? നാട്ടിൽ വരുന്നത് എന്തിനാ? ഞാൻ ചോദിച്ചു. നമ്മളിൽ ചിലർ അവരുടെ അനുവാദമില്ലാതെ കാട്ടിൽ കയറിയപ്പോൾ നമ്മുടെ അനുവാദമില്ലാതെ നാട്ടിലേക്ക് വന്നതാ മോളെ.. അച്ഛൻ ഒന്നുരണ്ടു തവണ വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.

അതിഥി കൃഷ്ണ
1 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ