"ഈയാഴ്ചത്തെ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
*എസ്. എസ്. എല്‍. സി. വിജയ ശതമാനത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ ആധിപത്യം. | *എസ്. എസ്. എല്‍. സി. വിജയ ശതമാനത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ ആധിപത്യം. | ||
*<h4> 2008-09 വര്‍ഷത്തില്‍ 99.4% എസ്. എസ്. എല്‍. സി. വിജയം | *<h4> 2008-09 വര്‍ഷത്തില്‍ 99.4% എസ്. എസ്. എല്‍. സി. വിജയം | ||
*<h5>2008-09 വര്‍ഷത്തില്‍ 92.98% ഹയര്‍ സെക്കന്ററി വിജയം. | *<h5>2008-09 വര്‍ഷത്തില്‍ 92.98% ഹയര്‍ സെക്കന്ററി വിജയം. | ||
*ഇംഗ്ളീഷ് മീഡിയം എസ്. എസ്. എല്‍. സി. വിജയം 100%. | *ഇംഗ്ളീഷ് മീഡിയം എസ്. എസ്. എല്‍. സി. വിജയം 100%. | ||
*5 -)0 ക്ളാസ് മുതല്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷന്. | *5 -)0 ക്ളാസ് മുതല്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷന്. |
02:44, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
58 -- )0 വാര്‍ഷീകാഘോഷവും യാത്രയയപ്പ് സമ്മേളനവും
വയനാടിന്റെ തു വിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു ണ്ട് മുന്നേറുന്ന മൂലങ്കാവ് ഗവ: ഹയര്‍ സെക്കന്ററി സ്ക്കുള് 58 -)0 വാര്‍ഷീകത്തിന്റെ നിറവില്‍ ............................................
ഈ സുദിനം, ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന് ശ്രീ പി. പി. പീറ്റര്‍ സാറിനും സഹാധ്യാപകന് ശ്രീ കെ. വി പൗലോസ് സാറിനും ഉള്ള സ്നേഹാര്‍ച്ചനയായി അധ്യാപക വിദ്യാര്‍ത്ഥി സമൂഹവും, രക്ഷിതാക്കളും സാദരം സമര്‍പ്പിക്കുന്നു. ഫെബ്രുവരി 5 വെള്ളിയാഴ്ച നടക്കുന്ന ആഘോഷപരിപാടികള്‍ ശ്രീമതി എന്‍.ഐ. തങ്കമണി (വിദ്യാഭ്യാസ ഉപഡയറക്ടര്‍, വയനാട്) അവര്‍കള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതാണ്. തദവസരത്തില്‍ ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിച്ചു ള്ളുന്നു. സ്നേഹപൂര്‍വം
ഉച്ചക്ക് 2 മുതല്‍ 6 മണി വരെയും 7 മുതല്‍ 10 വരെയും വിദ്യാലയ പ്രതിഭകള്‍ രുക്കുന്ന
'കലാവിരുന്ന്'
മികവുകള്‍
- എസ്. എസ്. എല്‍. സി. വിജയ ശതമാനത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ ആധിപത്യം.
2008-09 വര്‍ഷത്തില്‍ 99.4% എസ്. എസ്. എല്‍. സി. വിജയം
2008-09 വര്‍ഷത്തില്‍ 92.98% ഹയര്‍ സെക്കന്ററി വിജയം.
- ഇംഗ്ളീഷ് മീഡിയം എസ്. എസ്. എല്‍. സി. വിജയം 100%.
- 5 -)0 ക്ളാസ് മുതല്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷന്.
- 2009-10 ലെ ഉപജില്ലാ കലാമേളയില്‍ രണ്ടാം സ്ഥാനം .
- സംസ്ഥാന സ്ക്കൂള് കലോല്‍സവത്തില്‍
ഹൈസ്ക്കൂള് വിഭാഗം സംഘനൃത്തം, എ ഗ്രേഡും നാലാം സ്ഥാനവും .
ലളിതഗാനം, എ ഗ്രേഡ് ; കേരളനടനം, ശാസ്ത്രീയ സംഗീതം, ബി ഗ്രേഡ് ; ഹയര്‍ സെക്കന്ററി മാപ്പിളപ്പാട്ട് ബി ഗ്രേഡ് . - സംസ്ഥാന കായികമേളയില്‍ നേട്ടം.
- ജില്ലാ ക്രിക്കറ്റ് ടീമില്‍ പ്രാതിനിധ്യം.
- യൂ. പി , ഹൈസ്ക്കൂള് , ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ആധൂനിക സൈകര്യങ്ങളോട് കൂടിയ കന്പ്യൂട്ടര ലാബും സയന്‍സ് ലാബും.
- എല്‍. സി.ഡി. ജക്റ്റര്‍ , ടി. വി. സാകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് ക്ളാസ് റൂം