"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എച്ച്.എസ്.എസ്. വക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42052 | | സ്കൂൾ കോഡ്= 42052 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = കഥ }} |
11:30, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നൊരു ആളുണ്ടായിരുന്നു. അയാൾ ഒരു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്. അതുപോലെ തന്നെ അയാളും ഒരു വൃത്തിഹീനനായിരുന്നു. അഴുക്കടിഞ്ഞ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ ശരീരമാസകലം ചൂടുവെളളം വീണ് പൊള്ളിയതു പോലെ വൃണങ്ങൾ കൊണ്ട് നിറഞ്ഞു. അദ്ദേഹത്തെ ആളുകൾ വളരെ വെറുപ്പോടുകൂടിയാണ് നോക്കിക്കണ്ടിരുന്നത്. അത് സഹിക്കാൻ കഴിയാതെ അയാൾ ഗ്രാമത്തിലെ ഒരു വൈദ്യശാലയിൽ പോയി. അവിടുത്തെ വൈദ്യൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങളുടെ ഈ അഴുക്കടിഞ്ഞ ശരീരമാണ് ഇതിനു കാരണം . നിങ്ങൾ കുളിച്ച് വൃത്തിയായാൽ നിങ്ങളുടെ അസുഖം പകുതി കുറയും. ബാക്കിയുള്ളതിന് ഞാൻ തരുന്ന ഈ മരുന്നുകൾ പുരട്ടിയാൽ മതിയാകും. അങ്ങനെ അയാൾ വീട്ടിലേക്ക് മടങ്ങി. എന്നിട്ടും മടി കാരണം അയാൾ കുളിക്കാൻ തയ്യാറാകാതെ വൈദ്യൻ കൊടുത്ത മരുന്നുകൾ പുരട്ടിക്കൊണ്ടിരുന്നു. കുറെ നാളുകൾ കഴിഞ്ഞിട്ടും ആ അസുഖം അയാളെ വിട്ടുപോയില്ല. അത് വർദ്ധിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് അയാൾക്ക് വൈദ്യൻ പറഞ്ഞത് ഓർമ വന്നത്. കുളിച്ചു വൃത്തിയായാലേ ഈ അസുഖം കുറയുകള്ളൂയെന്ന്. അപ്പോൾ തന്നെ അയാൾ പുഴക്കടവിലേക്ക് നടന്നു. കുളിച്ചു വൃത്തിയായി. എന്നിട്ട് മരുന്ന് പുരട്ടി. അങ്ങനെ ദിവസവും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അപ്പോഴേക്കും അയാളുടെ അസുഖമെല്ലാം കഴിഞ്ഞിരുന്നു. അപ്പോൾ അയാൾക്ക് മനസ്സിലായി "ശുചിത്വം ഉണ്ടെങ്കിൽ എന്തിനെയും പ്രതിരോധിക
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ