"ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കേരളത്തിൻറെ തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളത്തിൻറെ തിരിച്ചുവരവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

11:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളത്തിൻറെ തിരിച്ചുവരവ്

കൊറോണയുടെ വേരുകൾ
 പടർന്നു പന്തലിക്കാതിരിക്കാനായി
 കൈ അകലം പാലിക്കൂ,....
 വ്യക്തി ശുചിത്വം പാലിക്കൂ.....
ദൈവം കൈവിട്ട ദൈവത്തിൻ
 സ്വന്തം നാടിന്റെ പച്ചപ്പ്
വീണ്ടും കൊണ്ടുവരൂ......
ഭൂമിയെ പൂർവസ്ഥിതിയിലാക്കൂ .......

ഗോപിക എസ്സ്
2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത