"ചമ്പാട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3: വരി 3:
| color=  1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന്  മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി  നമ്മുടെ നാട്ടിലും എത്തി .  കൂട്ടുകാരോട്  ഒന്ന്  യാത്ര പറയാൻ  പോലും  
  ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന അവധിക്കാലത്തിന്  മേലെ കരിനിഴൽ വിഴ്ത്തി കൊണ്ട് കൊറോണ എന്ന മഹാമാരി  നമ്മുടെ നാട്ടിലും എത്തി.  കൂട്ടുകാരോട്  ഒന്ന്  യാത്ര പറയാൻ  പോലും ആവാതെ സ്കൂൾ അടച്ചു .     അനിയത്തിയോടോത്ത്  പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു  റോഡുകൾവിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി.
അവാതെ സ്കൂൾ അടച്ചു . അനിയത്തിയോടോത്ത്  പാർക്കിലും ബീച്ചിലും കറങ്ങിനടക്കാം എന്ന് കരുതിയതും തെറ്റി . ഒരാളും വിട്ടിന് പുറത്തിറങ്ങരുത് എന്ന അറിയിപ്പ് വന്നു  റോഡുകൾ
                  പാത്തും പതുങ്ങിയും അത്യവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ അച്ഛൻ കിതച്ച്  കൊണ്ടാണ്  അന്ന്  വീട്ടിൽ മടങ്ങിയെത്തിയത് .
  വിജനമായി . ആംബുലൻസിൻെറയും പോലീസ് വാഹനത്തിൻെറയും ഇരമ്പൽ നാടിനെ നടുക്കി
മുഖം മറച്ചിരുന്ന മാസ്ക് അഴിച്ച്  കൈ കഴുകി  അച്ഛൻ നിലത്തിരുന്നു .അമ്മ കൊടുത്ത കഞ്ഞിവെള്ളം ഒരു കവിൾ കുടിച്ചതും "എനിക്ക് തൊണ്ട വേദനിക്കുന്നു"എന്ന് പറ‍‍ഞ്ഞതും അമ്മ വിയർക്കുന്നതും ‍ഞാൻ കണ്ടു.

11:20, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം