ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ചില നിരീക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26065 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ചില നിരീക്ഷണങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

11:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചില നിരീക്ഷണങ്ങൾ


പ്രകൃതി

പ്രകൃതിയുടെ മടിത്തട്ടിൽ
പുഷ്പങ്ങൾ പൂക്കുന്നു
നദികൾ ഒഴുകുന്നു
ഫലങ്ങൾ കായ്ക്കുന്നു
കുരുവികൾ പാടുന്നു
ഈ കാഴ്ചകൾ
വിസ്മയിപ്പിക്കുന്നു നമ്മെ

കുരുവികൾ

കുരുവികളെ പൂങ്കുയിലുകളെ
പാടുക നിങ്ങൾ മധുരമായ്
പാടുക നിങ്ങൾ ഈണത്തിൽ
വൃക്ഷച്ചില്ലയിൽ ഇരുന്നു നിങ്ങൾ
പാടുക കുരുവികളെ

 

ആര്യ ശങ്കർ ഭാനു
6 A ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത