"സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/അക്ഷരവൃക്ഷം/കിച്ചുവിന്റെ ശുചിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കിച്ചുവിന്റെ ശുചിത്വം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| color=3 | |||
| തലക്കെട്ട്= കിച്ചുവിന്റെ ശുചിത്വം | | തലക്കെട്ട്= കിച്ചുവിന്റെ ശുചിത്വം | ||
}} | }} | ||
ഒരിടത്തു കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. എന്നും സ്കൂളിൽ നിന്നും വന്നതിന് ശേഷം അവൻ കൂട്ടികാരുമൊത്ത് കളിക്കാൻ പോകുമായിരിന്നു. അതിനു ശേഷം നേരം വൈകുമ്പോൾ വീട്ടിൽ ഓടിയെത്തി ഭക്ഷണം കഴിക്കും. അവന്റെ അമ്മ അവന്റെ പ്രവർത്തിയെ ശകാരിച്ചു. എന്നാൽ കിച്ചു അതു വക വെച്ചില്ല. കുറച്ചനാളുകൾ കഴിഞ്ഞപ്പോൾ അവന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അവൻ ഡോക്ടറെ കാണാൻ പോയി. അവന്റെ വ്യത്തിയില്ലായ്മയാണ് രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. ശുചിത്വം, ജീവിതശൈലിയായി മാറ്റാൻ ഡോക്ടർ അവനോട് നിർദ്ദേശിച്ചു.അവൻ പിന്നീട് ഡോക്ടറുടെ വാക്കുകൾ അനുസരിച്ച് മുന്നോട്ടുപോയി | ഒരിടത്തു കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. എന്നും സ്കൂളിൽ നിന്നും വന്നതിന് ശേഷം അവൻ കൂട്ടികാരുമൊത്ത് കളിക്കാൻ പോകുമായിരിന്നു. അതിനു ശേഷം നേരം വൈകുമ്പോൾ വീട്ടിൽ ഓടിയെത്തി ഭക്ഷണം കഴിക്കും. അവന്റെ അമ്മ അവന്റെ പ്രവർത്തിയെ ശകാരിച്ചു. എന്നാൽ കിച്ചു അതു വക വെച്ചില്ല. കുറച്ചനാളുകൾ കഴിഞ്ഞപ്പോൾ അവന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അവൻ ഡോക്ടറെ കാണാൻ പോയി. അവന്റെ വ്യത്തിയില്ലായ്മയാണ് രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. ശുചിത്വം, ജീവിതശൈലിയായി മാറ്റാൻ ഡോക്ടർ അവനോട് നിർദ്ദേശിച്ചു.അവൻ പിന്നീട് ഡോക്ടറുടെ വാക്കുകൾ അനുസരിച്ച് മുന്നോട്ടുപോയി | ||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=37028 | ||
| ഉപജില്ല= | | ഉപജില്ല= മല്ലപ്പള്ളി | ||
| ജില്ല= | | ജില്ല=പത്തനംതിട്ട | ||
| തരം= | | തരം=കഥ | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
11:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കിച്ചുവിന്റെ ശുചിത്വം
ഒരിടത്തു കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. എന്നും സ്കൂളിൽ നിന്നും വന്നതിന് ശേഷം അവൻ കൂട്ടികാരുമൊത്ത് കളിക്കാൻ പോകുമായിരിന്നു. അതിനു ശേഷം നേരം വൈകുമ്പോൾ വീട്ടിൽ ഓടിയെത്തി ഭക്ഷണം കഴിക്കും. അവന്റെ അമ്മ അവന്റെ പ്രവർത്തിയെ ശകാരിച്ചു. എന്നാൽ കിച്ചു അതു വക വെച്ചില്ല. കുറച്ചനാളുകൾ കഴിഞ്ഞപ്പോൾ അവന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അവൻ ഡോക്ടറെ കാണാൻ പോയി. അവന്റെ വ്യത്തിയില്ലായ്മയാണ് രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. ശുചിത്വം, ജീവിതശൈലിയായി മാറ്റാൻ ഡോക്ടർ അവനോട് നിർദ്ദേശിച്ചു.അവൻ പിന്നീട് ഡോക്ടറുടെ വാക്കുകൾ അനുസരിച്ച് മുന്നോട്ടുപോയി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ