"ഹോളി ഫാമിലി ഹൈസ്കൂൾ താബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|HOLY FAMILY HS THABORE}}
{{prettyurl|HOLY FAMILY HS THABORE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വരി 18: വരി 17:
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=അങ്കമാലീ
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

20:04, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി ഹൈസ്കൂൾ താബോർ
വിലാസം
താബോര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Muraly




ആമുഖം

എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത്‌ മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്‌. താബോര്‍, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര്‍ സേവനമനുഷ്‌ഠിയ്‌ക്കന്നു. {ശീമതിസൂസിപീറ്ററാണ്‌പ്രധാനാധ്യാപിക.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

hfhs_mpm_1.jpg

മറ്റു പ്രവര്‍ത്തനങ്ങള്‍

= യാത്രാസൗകര്യം

മേല്‍വിലാസം

ഹോളീഫാമിലിഹൈസ്‌ക്കൂള്‍, താബോര്‍. മൂക്കന്നൂര്‍. Phone . 04842450395 hollyfamilyschool@rediff.com

വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=ഹോളി_ഫാമിലി_ഹൈസ്കൂൾ_താബോർ&oldid=76087" എന്ന താളിൽനിന്ന് ശേഖരിച്ചത്