"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(content included)
No edit summary
വരി 20: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=ലേഖനം  }}

09:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ ലോക നാശത്തിന് തന്നെ കാരണമാകുന്നു. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ കത്തിച്ച് അതിൽ നിന്ന് ഉണ്ടാകുന്ന പുക ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടകുന്നു. നാം മണ്ണിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കു- കൾ മണ്ണിൻ്റെ വായുസഞ്ചാരം കുറയുന്നു. ചെടികളും സൂക്ഷ്മജീവികളും നശിക്കുന്നു. മനുഷ്യൻ്റെ അനാസ്ഥ മൂലം കായലുകളും ,പുഴകളും, കുളങ്ങളും നശിക്കുന്നു. മരങ്ങളെ വെട്ടിനശിപ്പിക്കുന്നത് മൂലം പ്രകൃതിയ്ക്ക് തന്നെ അത് ദോഷകരമായി ബാധിക്കുന്നു. മനുഷ്യൻ്റെ പുരോഗതിയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഭൂമിയുടെ നിലനിൽപ്പിനു തന്നെ അപകടത്തിലാക്കുന്നു. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു. "പ്രകൃതി നമ്മുടെ മാതാവാണ് ". അതു കൊണ്ട് വരും തലമുറയ്‍ക്കായി നമ്മൾ കാത്ത് സൂക്ഷിക്കേണ്ടതാണ്.

ഫർഹാന എം
2എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം