"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കരുതാം ഇവർക്കും കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <big>കരുതാം ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
മഞ്ഞണി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലാണ് മണിക്കുട്ടിയും അമ്മയും താമസിക്കുന്നത്.ചുറ്റും മലകളും പുഴകളും ഉളള മനോഹരമായഗ്രാമം.വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.പെട്ടെന്നാണ് കൊറോണ എന്ന രോഗം വന്നത്.ആനാടാകെ ഭീതിയിലായി.മണിക്കുട്ടിയും അമ്മയും വീട്ടിൽ തന്നെ ഇരിപ്പായി. | മഞ്ഞണി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലാണ് മണിക്കുട്ടിയും അമ്മയും താമസിക്കുന്നത്.ചുറ്റും മലകളും പുഴകളും ഉളള മനോഹരമായഗ്രാമം.വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.പെട്ടെന്നാണ് കൊറോണ എന്ന രോഗം വന്നത്.ആനാടാകെ ഭീതിയിലായി.മണിക്കുട്ടിയും അമ്മയും വീട്ടിൽ തന്നെ ഇരിപ്പായി. | ||
ഒരു ദിവസം മണിക്കുട്ടി ഉറക്കമുണർന്ന് നോക്കുമ്പോൾ മുറ്റത്തിതാ കുറെ വെള്ളം നിറച്ച പാത്രങ്ങളും പിന്നെ ഭക്ഷണവും കണ്ടു. മണിക്കുട്ടി വളരെ ആകാംക്ഷയോടെ അമ്മയോട് ചോദിച്ചു.ഇത് എന്തിനാണമ്മേ, അമ്മ പറഞ്ഞു ഇത് കൊറോണ വൈറസ് മൂലം വിഷമം അനുഭവിക്കുന്നത് നമ്മൾ മാത്രമല്ല .നമ്മുടെ ചുറ്രുമുള്ള ജീവജാലങ്ങളും കൂടിയാണ്.ഇത് അവർക്ക് വേണ്ടിയാണ്.ശരിയാണ് അമ്മ പറഞ്ഞത്.നമ്മുടെ ജീവൻ പോലെ നമ്മുടെ ചുറ്റുമുള്ള പക്ഷിമൃഗാദികളുടെ ജീവൻ രക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട് എന്ന് ടീച്ചർ പറഞ്ഞു തന്നീട്ടുണ്ട്. പക്ഷികളും മറ്റും ഭക്ഷണം കഴിക്കുന്നത് കണ്ട് വളരെ സന്തോഷത്തോടെ മണിക്കുട്ടിയും അമ്മയും വീടിനുള്ളിലേക്ക് കയറിപ്പോയി. | ഒരു ദിവസം മണിക്കുട്ടി ഉറക്കമുണർന്ന് നോക്കുമ്പോൾ മുറ്റത്തിതാ കുറെ വെള്ളം നിറച്ച പാത്രങ്ങളും പിന്നെ ഭക്ഷണവും കണ്ടു. മണിക്കുട്ടി വളരെ ആകാംക്ഷയോടെ അമ്മയോട് ചോദിച്ചു.ഇത് എന്തിനാണമ്മേ, അമ്മ പറഞ്ഞു ഇത് കൊറോണ വൈറസ് മൂലം വിഷമം അനുഭവിക്കുന്നത് നമ്മൾ മാത്രമല്ല .നമ്മുടെ ചുറ്രുമുള്ള ജീവജാലങ്ങളും കൂടിയാണ്.ഇത് അവർക്ക് വേണ്ടിയാണ്.ശരിയാണ് അമ്മ പറഞ്ഞത്.നമ്മുടെ ജീവൻ പോലെ നമ്മുടെ ചുറ്റുമുള്ള പക്ഷിമൃഗാദികളുടെ ജീവൻ രക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട് എന്ന് ടീച്ചർ പറഞ്ഞു തന്നീട്ടുണ്ട്. പക്ഷികളും മറ്റും ഭക്ഷണം കഴിക്കുന്നത് കണ്ട് വളരെ സന്തോഷത്തോടെ മണിക്കുട്ടിയും അമ്മയും വീടിനുള്ളിലേക്ക് കയറിപ്പോയി. | ||
{{BoxBottom1 | |||
| പേര്= അനയ് എൻ ജി | |||
| ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24574 | |||
| ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
09:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതാം ഇവർക്കും കൂടി
മഞ്ഞണി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലാണ് മണിക്കുട്ടിയും അമ്മയും താമസിക്കുന്നത്.ചുറ്റും മലകളും പുഴകളും ഉളള മനോഹരമായഗ്രാമം.വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.പെട്ടെന്നാണ് കൊറോണ എന്ന രോഗം വന്നത്.ആനാടാകെ ഭീതിയിലായി.മണിക്കുട്ടിയും അമ്മയും വീട്ടിൽ തന്നെ ഇരിപ്പായി.
ഒരു ദിവസം മണിക്കുട്ടി ഉറക്കമുണർന്ന് നോക്കുമ്പോൾ മുറ്റത്തിതാ കുറെ വെള്ളം നിറച്ച പാത്രങ്ങളും പിന്നെ ഭക്ഷണവും കണ്ടു. മണിക്കുട്ടി വളരെ ആകാംക്ഷയോടെ അമ്മയോട് ചോദിച്ചു.ഇത് എന്തിനാണമ്മേ, അമ്മ പറഞ്ഞു ഇത് കൊറോണ വൈറസ് മൂലം വിഷമം അനുഭവിക്കുന്നത് നമ്മൾ മാത്രമല്ല .നമ്മുടെ ചുറ്രുമുള്ള ജീവജാലങ്ങളും കൂടിയാണ്.ഇത് അവർക്ക് വേണ്ടിയാണ്.ശരിയാണ് അമ്മ പറഞ്ഞത്.നമ്മുടെ ജീവൻ പോലെ നമ്മുടെ ചുറ്റുമുള്ള പക്ഷിമൃഗാദികളുടെ ജീവൻ രക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട് എന്ന് ടീച്ചർ പറഞ്ഞു തന്നീട്ടുണ്ട്. പക്ഷികളും മറ്റും ഭക്ഷണം കഴിക്കുന്നത് കണ്ട് വളരെ സന്തോഷത്തോടെ മണിക്കുട്ടിയും അമ്മയും വീടിനുള്ളിലേക്ക് കയറിപ്പോയി.
അനയ് എൻ ജി
|
4A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ വലപ്പാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ