"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ | അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ | ||
അണുവാം കൊറോണയായ് മാറി വന്നു. | അണുവാം കൊറോണയായ് മാറി വന്നു. | ||
ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം | ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം | ||
ഇരവും പ്രഭാതവും തീർത്തു വച്ചു. | ഇരവും പ്രഭാതവും തീർത്തു വച്ചു. | ||
നന്മയെക്കാണുവാൻ തിന്മയും വേണമെ- | നന്മയെക്കാണുവാൻ തിന്മയും വേണമെ- | ||
വരി 18: | വരി 18: | ||
എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | ||
ണെന്ന മന:സ്ഥിതി മാറ്റിവയ്‍ക്കൂ... | ണെന്ന മന:സ്ഥിതി മാറ്റിവയ്‍ക്കൂ... | ||
നാളെകൾക്കും ജീവനാളം മുളയ്‍ക്കുവാൻ | നാളെകൾക്കും ജീവനാളം മുളയ്‍ക്കുവാൻ | ||
പ്രാണനെപ്പോൽ കാത്തുകാത്തു വയ്‍ക്കൂ... | പ്രാണനെപ്പോൽ കാത്തുകാത്തു വയ്‍ക്കൂ... | ||
വൃത്തിയില്ലാത്ത മനസ്സും ശരീരവും | വൃത്തിയില്ലാത്ത മനസ്സും ശരീരവും |
09:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിപാഠം
ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു-
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ