"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32002  
| സ്കൂൾ കോഡ്=32002  
| ഉപജില്ല= ഈരാട്ടുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

09:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്തെ ഇരുളിലാക്കിയ മഹാമാരി
കൊറോണ എന്ന ഓമനപ്പേരിൽ
ഭൂഗോളത്തിനു ചുറ്റും വലംവെയ്ക്കുന്നു
ജീവനു വേണ്ടി നിരന്തരം മല്ലിടുന്നു

നമുക്ക് ഒരുമിക്കാം ഒത്തുചേരാം
        കൊറോണക്ക് എതിരെ പോരാടാം
        നല്ലൊരു നാളേയ്ക്കായിദീപം തെളിയ്ക്കാം
        ജീവന്നുറവയാം ജഗദീശ്വരനോട് പ്രാ൪ത്ഥിക്കാം

ഭൂമിയിലെ മാലഖമാരായ നേഴ്സുമാ൪ക്കും
നമ്മുടെ സംരക്ഷകരാം ഭരണാധികാരികൾക്കും
എല്ലാ സുമനസുകൾക്കും
ഒരായിരം പ്രണാമം.
 

ജോവാൻ ജിജോ
6 എ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത