"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ദുരവസ്ഥ | color= 1 }} <center> <poem> ലോകമേ നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യു പി സ്കൂൾ കടുങ്ങല്ലൂർ  
| സ്കൂൾ= ജി യു പി എസ് കടുങ്ങല്ലൂർ  
| സ്കൂൾ കോഡ്= 18234
| സ്കൂൾ കോഡ്= 18234
| ഉപജില്ല= കിഴിശ്ശേരി  
| ഉപജില്ല= കിഴിശ്ശേരി  

08:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരവസ്ഥ


ലോകമേ നീ പറയൂ
ഇതെന്തൊരവസ്ഥ
കാലമേ പറയൂ
ഇതെന്തൊരവസ്ഥ
മനുഷ്യാഴിഞ്ഞാട്ടങ്ങളും
കോലാഹലങ്ങളും
ആഘോഷങ്ങളുമില്ല .
നിർജീവമാണിവിടം ...

മനുഷ്യക്കണ്ണുകളെ
പിടിച്ചുമുറുക്കുന്ന മഹാമാരിയുടെ
ഉൾക്കെണിയിൽ
പെട്ടുപോയോ ലോകമേ
പറയൂ ഇതെന്തൊരവസ്ഥ
രോഗമേ നീ തന്ന
ദുരവസ്ഥ.

 

ഹഫീഫ എം ടി
7c ജി യു പി എസ് കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത