"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ | [[{{PAGENAME}}/ കാത്തിരിക്കാം| കാത്തിരിക്കാം]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കാത്തിരിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem>തുരത്തിടാം നമുക്കൊന്നായ് | ||
കൊറോണ എന്നൊരു ഭീകരനെ | |||
മനുഷ്യരെ കൊന്നൊടുക്കിടുന്ന | |||
കോവിഡ് 19 ഭീകരനെ | |||
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം | |||
ജാഗ്രതയോടെയിരിക്കേണം | |||
കൈയും മുഖവുമിടയ്ക്കിടയ്ക്ക് | |||
സോപ്പിട്ടൊന്നു കഴുകേണം | |||
വ്യക്തിശുചിത്വം പാലിക്കേണം | |||
വീട്ടിലടങ്ങിയിരിക്കേണം | |||
യാത്രകളൊക്കെയൊഴിവാക്കാം | |||
പാർട്ടികളൊക്കെയൊഴിവാക്കാം | |||
കാത്തിരിക്കാം നമുക്കൊന്നായ് | |||
പുതിയൊരധ്യയന വർഷത്തെ | |||
നമുക്കൊന്നായ് സ്കൂളിലെത്തി | |||
കലപില കൂട്ടി രസിക്കേണ്ടേ .. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= തന്മയ കെ കെ | ||
| ക്ലാസ്സ്=STD | | ക്ലാസ്സ്= STD 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13322 | | സ്കൂൾ കോഡ്= 13322 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=കവിത | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
08:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തിരിക്കാം
തുരത്തിടാം നമുക്കൊന്നായ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ