|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] | | [[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] |
|
| |
| {{BoxTop1
| |
| | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
| <p> പരിസ്ഥിതി എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ്. കൂടാതെ എല്ലാത്തരത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും ഇതിൽ പെടുന്നു.മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . </p>
| |
| <p> പ്രകൃതിക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് ജലാശയങ്ങൾ മലിനമാക്കാതെ സൂക്ഷിക്കലും മാലിന്യങ്ങൾ അതിൻറെ സ്ഥലത്ത് സംസ്കരിക്കുകയും മരങ്ങൾ വച്ച് പിടിപ്പിച്ചും പ്രകൃതിയെ സംരക്ഷിക്കാം.ഭൂമിയിൽ മരങ്ങൾ വർധിക്കുമ്പോൾ അതിലൂടെ ഓക്സിജൻ അന്തരീക്ഷത്തിൽ വർധിക്കും.ഇത് നമുക്ക് നല്ല ശുദ്ധവായു ലഭിക്കുന്നതിനു കാരണമാകും നമ്മൾ എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലെ ചെയ്യാവൂ.</p>
| |
| <p> ഭൂമിയിലെ ചൂടിൻറെ വർദ്ധനവിനെ തടയാനും, ശുദ്ധജലം ലഭിക്കാനും ,ശരിയായ കാലാവസ്ഥയ്ക്കും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധജലവും നമുക്ക് പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്നു. അതുകൊണ്ടാണ് പ്രകൃതിയെ ദൈവത്തിൻറെ വരദാനമെന്നു വിളിക്കുന്നത്. </p>
| |
| <p> പ്രകൃതി നമ്മെ സ്നേഹിക്കുന്നു. അതുപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. നമ്മുടെ പൂർവികന്മാർ നമുക്ക് ശുദ്ധവായു ശുദ്ധജലം എന്നിവ തന്നു പ്രകൃതിയെ സംരക്ഷിച്ചതുപോലെ ഞങ്ങളും ആ രീതി തന്നെ പിന്തുടരണം.പ്രകൃതിയെ നമ്മുടെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം നമുക്കാവശ്യമായ കായ്കനികളും ശുദ്ധവായുവും ശുദ്ധജലവും തണലും നൽകി നമ്മെ സംരക്ഷിക്കുന്നു.
| |
| </p>
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്=നൈതിക പി
| |
| | ക്ലാസ്സ്= STD 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13322
| |
| | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=Kannankollam|തരം=ലേഖനം}}
| |