"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/സഹതാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | |||
അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. | അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. | ||
വരി 19: | വരി 19: | ||
അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ | അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ | ||
പുഴ നെടുവീർപ്പിടുന്നത് കേട്ടു. | പുഴ നെടുവീർപ്പിടുന്നത് കേട്ടു. | ||
</p> | |||
{{BoxBottom1 | {{BoxBottom1 |
07:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സഹതാപം
അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. പിക്കാസും തൂമ്പയുമേന്തി. പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. സ്വന്തം കുഴിയാണ് തോണ്ടുന്നതെന്നത് അയാൾക്ക് കാര്യമല്ലായിരുന്നു. പിന്നെ കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു. അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പുഴ നെടുവീർപ്പിടുന്നത് കേട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ചെറുകഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ചെറുകഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ചെറുകഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ