"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരു നാൾ തുരത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു നാൾ തുരത്തും | color= 4 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=      5
| color=      5
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നാൾ തുരത്തും


എന്നുടെ നാടിനെ വിറപ്പിക്കും
കൊറോണ എന്ന ഭീകരൻ
പേടിക്കില്ല ഞങ്ങൾ നിന്നെ
ജാഗ്രതയോടെ നേരിടും
നാടുകടത്തീടും അതിവേഗം ,നീ
തോറ്റോടും ഈ മണ്ണിൽനിന്നും
അധികം കാലം വൈകാതെ

 

ശ്രീഹരി ഡി എ
2 A എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത