"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:44, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

കാടുകളുള്ള നാട്ടിൽ
റോഡുകൾ പൊങ്ങി വന്നു
കിളികൾ പറന്ന വാനിൽ
കെട്ടിടം പൊങ്ങി വന്നു
പുഴകൾ ഒഴുകിയ നാട്
തരിശായി മാറി വന്നു
പുഴയില്ല,കാടില്ല,കിളിയില്ല
ഇന്ന് കെട്ടിടം മാത്രം
 

ശിവനന്ദ R. H
1 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത