ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

കാടുകളുള്ള നാട്ടിൽ
റോഡുകൾ പൊങ്ങി വന്നു
കിളികൾ പറന്ന വാനിൽ
കെട്ടിടം പൊങ്ങി വന്നു
പുഴകൾ ഒഴുകിയ നാട്
തരിശായി മാറി വന്നു
പുഴയില്ല,കാടില്ല,കിളിയില്ല
ഇന്ന് കെട്ടിടം മാത്രം
 

ശിവനന്ദ R. H
1 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത