"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> ചൈനയിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 5
| color= 5
}}
}}
{{Verified1|name= DEV| തരം= കവിത }}

23:41, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ നിന്നുത്ഭവിച്ച
മഹാമാരിതൻ താണ്ഡവം
പേരുനൽകി നാമതിനെ
കൊറോണയെന്ന് വിളിക്കയായ്

ലോകമാകെ വിറങ്ങലിച്ചു
ഈ മഹാമാരിതൻ മുൻപിലായ്

മുഖം മറച്ചിടാം..
അകന്നു നിന്നീടാം..
ഒത്തുചേരൽ നിർത്തിടാം..
ഇടക്കിടക്ക് സോപ്പുകൊണ്ട്
കൈകൾ കഴുകീടാം..

നമുക്കുവേണ്ടി സേവനം
ചെയ്തിടുന്നിതെത്രപേർ
കണ്ടില്ലെന്ന നടിക്കരുതേ
നാം അവരുടെ ധീരസേവനങ്ങൾ

പ്രണമിക്കുന്നു ഞങ്ങൾ
ദൈവതുല്യരാം നിങ്ങളെ
ഭയന്നിടാതെ ചെറുത്തിടാം
കൊറോണയെ അകറ്റീടാം

അഞ്ജു ബാബു
10 C രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത