"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ അതിരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിരുകൾ | color= 3 }} <center> <poem> ആകാശവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3
| color= 3
}}
}}
<center> <poem>
<center> <poem><b>
ആകാശവും ഭൂമിയും  
ആകാശവും ഭൂമിയും  
അതിരുകൾ അടച്ചിരിക്കുന്നു  
അതിരുകൾ അടച്ചിരിക്കുന്നു  
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=  റിയാൻ മനോജ്‌  
| പേര്=  റിയാൻ മനോജ്‌  
| ക്ലാസ്സ്=  5 B
| ക്ലാസ്സ്=  5 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
| സ്കൂൾ=  സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
| സ്കൂൾ കോഡ്= 32044
| സ്കൂൾ കോഡ്= 32044
| ഉപജില്ല=     കാഞ്ഞിരപ്പള്ളി
| ഉപജില്ല= കാഞ്ഞിരപ്പള്ളി
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത
| തരം=    കവിത
| color=    1
| color=    1
}}
}}
{{Verified1|name= Asokank| തരം=    കവിത}}

23:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിരുകൾ


ആകാശവും ഭൂമിയും
അതിരുകൾ അടച്ചിരിക്കുന്നു
ഇത്, അശാന്തിയുടെ കറുത്തകാലം

ചില മനസുകളുടെ അതിരുകൾ അടയുന്നതേ ഇല്ല
കരുതലായ്, കാവലായ് കരുണയായ് അവരങ്ങനെ
അതിരുകൾക്ക് അപ്പുറതേയ്ക്ക്‌ ഒഴുകുന്നു

ആ തണുപ്പിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നു
ഇതും കടന്നു പോകും
പ്രതീക്ഷയുടെ പുലരികൾ
വരിക തന്നെ ചെയ്യും

നാമതിനെ ഒന്നായ് എതിരേൽക്കും
അപ്പോഴേയ്ക്കും അതിരുകളെല്ലാം
മാഞ്ഞു പോവുക തന്നെ ചെയ്യും
 

റിയാൻ മനോജ്‌
5 ബി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത