"എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയും ശുദ്ധിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയും ശുദ്ധിയും

നമ്മുടെ നാടിനു ശാപമായി
ഭീകര നൃത്തമാടും കൊറോണ
ആളുകൾക്കാധിയും ഭീതികളും
മാനസേ സൃഷ്ടിച്ചതീ കൊറോണ

വൃത്തിയും ശുദ്ധിയും പാലിക്കേണം
അകലം പാലിച്ചു നടന്നിടേണം
വീടിൻ പുറത്തേക്കു പോകുകിലോ
മാസ്ക് ധരിക്കണമെല്ലായ്പ്പോഴും




സാന്ദ്ര ബി. എസ്
5 എ എൽ. എം. എസ്. യു. പി. എസ്, കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത