"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ കാത്തു രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കാത്തു രക്ഷിക്കാം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കാത്തു രക്ഷിക്കാം പരിസ്ഥിതിയെ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
        കാത്തു രക്ഷിക്കാം
     
 
  കൂട്ടരേ കൂട്ടരെ നിങ്ങൾ കണ്ടോ  
  കൂട്ടരേ കൂട്ടരെ നിങ്ങൾ കണ്ടോ  


വരി 21: വരി 20:


കാത്തു രക്ഷിക്കാം പരിസ്ഥിതിയെ
കാത്തു രക്ഷിക്കാം പരിസ്ഥിതിയെ
</poem> </center>
{{BoxBottom1
| പേര്= ആരതി വി എസ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവഃ എൽ പി എസ് മുദാക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42319
| ഉപജില്ല= ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തു രക്ഷിക്കാം പരിസ്ഥിതിയെ

       
 കൂട്ടരേ കൂട്ടരെ നിങ്ങൾ കണ്ടോ

 ചുറ്റുവട്ടത്തിന്റെ കാഴ്ചകണ്ടോ

എല്ലാം മാലിന്യക്കൂമ്പാരമല്ലോ

അതിനുള്ള കാരണം നാം തന്നയല്ലോ

എല്ലാം മനുഷ്യന്റെ തെറ്റുകൾ കുറ്റങ്ങൾ

 നമ്മുടെ നിയന്ത്രണം നമ്മൾതൻ കൈകളിൽ

ജീവിക്കാം നല്ലൊരു നാളേക്ക് വേണ്ടി

കാത്തു രക്ഷിക്കാം പരിസ്ഥിതിയെ
 

ആരതി വി എസ്
3 A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത