"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതി         
|തലക്കെട്ട്= പ്രകൃതി         
| color=5         
|color=5         
}}
}}
  <center><poem>  
  <center><poem>  
വരി 15: വരി 15:
ആ സേനഹം എന്നും തിരിച്ചു കിട്ടും.
ആ സേനഹം എന്നും തിരിച്ചു കിട്ടും.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അനുഗ്രഹ എസ്
| ക്ലാസ്സ്=5c
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്,ഉദയംപേരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26074
| ഉപജില്ല=തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത
| color=5 
}}
{{verified1|name=Kannankollam|തരം=കവിത}}

23:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

 
പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു,
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ ,
വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം-
പ്രകൃതിയെ സ്നേഹിച്ചാൽ
ആ സേനഹം എന്നും തിരിച്ചു കിട്ടും.

അനുഗ്രഹ എസ്
5c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്,ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത