"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാ പ്രതിഭാസം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

23:19, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാ പ്രതിഭാസം


ഞാനുണ്ട് നീയുണ്ട് നമ്മൾക്കൊന്നായ് നേരിടാം
കൊറോണ എന്ന വൈറസിനെ
പെട്ടന്ന് ലോക്ക് ഡൌൺ നീട്ടി നീട്ടി
പെട്ടന്ന് മരണങ്ങൾ കുറഞ്ഞു കുറഞ്ഞു
വീട്ടിലിരിക്കാം സുരക്ഷിതരാവാം
തുരത്തണം തുരത്തണം കൊറോണയെ
പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെ പോലും
കൊല്ലുന്ന ഈ വൈറസിനെ നമ്മുക്ക്
ഒന്നിച്ചു നിന്ന് തുരത്താം
 

സീനത്ത്
4 D ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത