"ST. MARY`S L P S EDAKULAM/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
                 കൊറോണ യെന്നൊരു മഹാമാരി  
                 കൊറോണ യെന്നൊരു മഹാമാരി  
                     എന്തിന്നു വന്നു നീ ?
                     എന്തിന്നു വന്നു നീ ?


                 ജീവിതം പഠിപ്പിക്കുന്നതിനോ ?
                 ജീവിതം പഠിപ്പിക്കുന്നതിനോ ?

23:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>
               ചൈനയിൽ നിന്നൊരു മഹാമാരി 
             ലോകത്തെ   തകർത്തോരു  മഹാമാരി 
               കൊറോണ യെന്നൊരു മഹാമാരി 
                   എന്തിന്നു വന്നു നീ ?
                ജീവിതം പഠിപ്പിക്കുന്നതിനോ ?
            മാനുഷിക  മൂല്യങ്ങൾ  അറിയുന്നതിനോ ?
               യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം 
              ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം


           സിനിമയില്ല  ഷോപ്പിങ്ങില്ല   രാഷ്ട്രീയമില്ല 
                 ഒന്നുമില്ലെങ്കിലും ജീവിക്കാം
             എന്ന്   പഠിപ്പിച്ച  മഹാമാരിയെ ?
           വിടപറഞ്ഞു  പോയിക്കൂടെ  ഇനിയെങ്കിലും?
"https://schoolwiki.in/index.php?title=ST._MARY%60S_L_P_S_EDAKULAM/കൊറോണ&oldid=758190" എന്ന താളിൽനിന്ന് ശേഖരിച്ചത്