"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്=എറണാകുളം
| സ്ഥലപ്പേര്=എറണാകുളം

21:18, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2010Muraly



|

ആമുഖം

മലയാറ്റുര്നീലീശ്വരം പഞ്ചായത്തില്9-)ം വാര്ഡില്സെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്മലയാറ്റൂര്സെന്റ് മേരീസ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്.പി.എസ്സ്,സെന്റ്ജോസഫ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്.1912 ല്ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്മഞ്ഞപ്രയില്നിന്നുള്ള തിരുതനത്തില്വര്ക്കി സാര്ആയിരുന്നു.തുടര്ന്നു അദ്ദേഹത്തിന്റെ അനുജന്പൗലോസ് തിരുതനത്തില്ആയിരുന്നു ഹെഡ്മാസ്റ്റര്.1940 മുതല്42 വരെ 41/2 ക്ലാസ്സായി ഉയര്ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്ന്ന് സെന്റ് തോമാസ് യു.പി.സ്ക്കൂള്സ്ഥാപിക്കുകയുണ്ടായി.1968 ല്സെന്റ് തോമാസ് എജുക്കേഷണല്സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്എന്നിവ പ്രവര്ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്കെട്ടിടം നിര്മ്മിച്ചു.1999-2000 ത്തില്നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്അനുവദിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഹയര്സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്സിപ്പാള്ശ്രീ.കെ.ജെ.പോള്ആയിരുന്നു.2004 മുതല്ശ്രീ.ടി.പി.ജോയി പ്രിന്സിപ്പളായി സേവനം ചെയ്തു വരുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

<googlemap version="0.9" lat="10.209432" lon="76.490507" zoom="14"> 10.19769, 76.490164, സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂര്‍ </googlemap>

വര്‍ഗ്ഗം: സ്കൂള്‍