"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
നമ്മിൽ നിന്നുമിന്നന്യമാകുന്നു
നമ്മിൽ നിന്നുമിന്നന്യമാകുന്നു
ഈ കൊറോണ വൈറസിനെ ഭയന്നു  
ഈ കൊറോണ വൈറസിനെ ഭയന്നു  
നാമെന്നുമേന്നുമീ ഭവനത്തിൽ  
നാമെന്നുമെന്നുമീ ഭവനത്തിൽ  
ഏകനായി തീരുന്നു  
ഏകനായി തീരുന്നു  
ഈ കുട്ടിക്കാലത്തേ അവധിക്കാലത്തിൽ
ഈ കുട്ടിക്കാലത്തേ അവധിക്കാലത്തിൽ
ചുറ്റുമുള്ള കൂട്ടുകാരോടൊത്തു കളിച്ചിടാനാകാതെ
ചുറ്റുമുള്ള കൂട്ടുകാരോടൊത്തു കളിച്ചിടാനാകാതെ
അവിടെ വൈറസ് ,ഇവിടെ കോവിഡ് ,എല്ലാമീ
അവിടെ വൈറസ് , ഇവിടെ കോവിഡ് , എല്ലാമീ
കേരളഭൂമിയെ ഞെരുക്കിടുന്നു  
കേരളഭൂമിയെ ഞെരുക്കിടുന്നു  
ഇനിയും മരിക്കാതെ ഈ സ്വർഗ്ഗമാം ഭൂമിയിൽ  
ഇനിയും മരിക്കാതെ ഈ സ്വർഗ്ഗമാം ഭൂമിയിൽ  
നാമൊത്തു ചേർന്നു ഈ രോഗത്തെ  
നാമൊത്തു ചേർന്നു ഈ രോഗത്തെ  
വിമുക്തമാക്കണം ,കുഞ്ഞുങ്ങളാം
വിമുക്തമാക്കണം , കുഞ്ഞുങ്ങളാം
ഞങ്ങളെന്നുമീ പരിസ്ഥിതിയിൽ  
ഞങ്ങളെന്നുമീ പരിസ്ഥിതിയിൽ  
പ്രാർത്ഥനയായി തീർക്കട്ടെ പരിസ്ഥിതിയെ  
പ്രാർത്ഥനയായി തീർക്കട്ടെ പരിസ്ഥിതിയെ  
കാത്തുപരിപാലിച്ചീടാം ,നാമൊറ്റക്കെട്ടായി  
കാത്തുപരിപാലിച്ചീടാം , നാമൊറ്റക്കെട്ടായി  
വീടും പരിസരവും വൃത്തിയാക്കാം  
വീടും പരിസരവും വൃത്തിയാക്കാം  
ശുദ്ധവായുവിനായി  
ശുദ്ധവായുവിനായി  
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ടിബിൻ തോമസ്
| പേര്= ടിബിൻ തോമസ്
| ക്ലാസ്സ്=4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

23:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി      

നാം സ്വന്തമെന്നു കരുതിയ ഈ പരിസ്ഥിതി
നമ്മിൽ നിന്നുമിന്നന്യമാകുന്നു
ഈ കൊറോണ വൈറസിനെ ഭയന്നു
നാമെന്നുമെന്നുമീ ഭവനത്തിൽ
ഏകനായി തീരുന്നു
ഈ കുട്ടിക്കാലത്തേ അവധിക്കാലത്തിൽ
ചുറ്റുമുള്ള കൂട്ടുകാരോടൊത്തു കളിച്ചിടാനാകാതെ
അവിടെ വൈറസ് , ഇവിടെ കോവിഡ് , എല്ലാമീ
കേരളഭൂമിയെ ഞെരുക്കിടുന്നു
ഇനിയും മരിക്കാതെ ഈ സ്വർഗ്ഗമാം ഭൂമിയിൽ
നാമൊത്തു ചേർന്നു ഈ രോഗത്തെ
വിമുക്തമാക്കണം , കുഞ്ഞുങ്ങളാം
ഞങ്ങളെന്നുമീ പരിസ്ഥിതിയിൽ
പ്രാർത്ഥനയായി തീർക്കട്ടെ പരിസ്ഥിതിയെ
കാത്തുപരിപാലിച്ചീടാം , നാമൊറ്റക്കെട്ടായി
വീടും പരിസരവും വൃത്തിയാക്കാം
ശുദ്ധവായുവിനായി
നാം ശുചിത്വം പാലിച്ചീടാം
പരിസ്ഥിതിയെ സംരക്ഷിച്ചീടാം

ടിബിൻ തോമസ്
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത