"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= ആലപ്പുഴ    <!-- കവിത / കഥ  / ആലപ്പുഴ -->   
| തരം= ലേഖനം      <!-- കവിത / കഥ  / ആലപ്പുഴ -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

22:50, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

കൂട്ടുകാരെ

ഇപ്പോൾ ലോകത്തെ ജനങ്ങളുടെ പേടി സ്വപ്നമാണ് കോവിഡ് 19എന്ന രോഗം പരത്തുന്ന കൊറോണ എന്ന വൈറസ്. ഇതിൽ നിന്ന് രക്ഷനേടാൻ കുട്ടികളായ നമ്മുക്കും പലതും ചെയ്യാൻ കഴിയും.

ഇരുപതു മിനിറ്റു നേരം കൈകൾ വൃത്തിയായി കഴുകുക. കൈകഴുകുവാൻ സാനിറ്റൈസറോ, ഹാൻഡ് വാഷോ ഉപയോഗിക്കുക. കണ്ണിലോ, മൂക്കിലോ,,വായിലോ തൊടാൻ പാടില്ല. തുമ്മുബോഴോ ചുമയ്ക്കുമ്പോഴോ വായും മൂക്കും മറയ്ക്കുക.

പനിയോ, തലവേദനയോ, ശ്വാസം മുട്ടലോ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ സഹായം തേടുക. ധാരാളം വെള്ളം കുടിക്കുക. കൂട്ടുകാരെ കൊറോണയെ തുരത്താൻ നമ്മുക്ക് ഒന്നിച്ചു പോരാടാം

"വീട്ടിലിരിക്കു സുരക്ഷിതരാവു നമ്മുക്ക് കൊറോണയുടെ ഓരോ കണ്ണികളും മുറിച്ചു കളയാം "

ശിവപ്രിയ
2A ഗവ ജെ. ബി. എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം