"യു.പി.എസ് നാട്ടിക ഈസ്റ്റ്/അക്ഷരവൃക്ഷം/അതിജീവനം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:




  2018 ലേയും 2019 ലേയും പ്രളയത്തിലും നിപ്പ വൈറസിന്റെ ആക്രമണത്തിലും തളരാതിരുന്ന നമ്മുടെ മുൻപിലേക്ക് വീണ്ടും ഒരു മഹാമാരിയായ് കൊറോണ  കോവിഡ് 19 എന്ന വൈറസ് എത്തിയിരിക്കുന്നു .  2020  ജനുവരി 30 ന്  ഇന്ത്യയിൽ ആദ്യമായി ത്രിശൂർ ജില്ലയിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത് കൊറോണ എന്ന അജ്ഞാത ശത്രുവിനെ നേരിടാൻ ലോകം മുഴുവൻ തയ്യാറെടുത്തപ്പോൾ നമ്മളും നമ്മുടെ കൊച്ചു കേരളവും ലോകത്തിനു തന്നെ മാതൃകയായി മാറിയ നിമിഷങ്ങൾ .  എല്ലാവരിലും ഭയം നിറച്ച പ്രഖ്യാപനംആയിരുന്നു " ലോക് ഡൌൺ "എങ്കിലും വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളായിരുന്നു നാടെങ്ങും കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആശ്വാസം നിറഞ്ഞ വാക്കുകളും ക്‌ളാസുകളും .  ബസ് സ്റ്റോപ്പുകളിലും ജംഗ്‌ഷനുകളിലും കടകളിലും എല്ലായിടത്തും ഹാൻഡ് വാഷും സാനിറ്ററൈസറും വാട്ടർടാങ്കും ബ്രേക്ക് ദ ചെയിൻ എന്ന ബോർഡും നിറ ഞ്ഞപ്പോൾ വീടുകളിലും അങ്ങനെ തന്നെ തുടർന്നു .  ഇടയ്ക്കിടയ്ക്ക്  20 സെക്കൻറ് സോപ്പ് ഉപയോഗിച്ചു  കൈകൾകഴുകുവാനും മാസ്ക് ധരിക്കുവാനും ഉള്ള നിർദേശങ്ങളും കർശനമായി പാലിക്കുകയും  ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണം  .  എന്നാലും പുറത്തിറങ്ങാതെ ഇരുന്ന നാളുകൾ നമുക്ക് സമ്മാനിക്കുന്നത് നാളെയുടെ പുത്തൻ പ്രതീക്ഷകളിലേക്കുള്ള ഉയർത്തെഴുന്നേല്പാണ് .  കൂട്ടുകാരുമായി കളിക്കുവാനോ , ഉത്സവങ്ങളിലും ആഘോഷങ്ങളിലും വിനോദ യാത്രകളിലും ഒന്നും പങ്കെടുക്കാൻ കഴിയാത്ത ശാന്തമായ അവധിക്കാലം ഒത്തിരി സങ്കടം ഉണ്ടാകുമെങ്കിലും നമുക്ക് കാവലായി നിൽക്കുന്ന ഭരണാധികാരികളും രാപ്പകലുകളില്ലാതെ വീടും വീട്ടുകാരെയും മറന്ന് നാടിനും നാട്ടുകാർക്കും വേണ്ടി കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ , പൊരി വെയിലത്തു നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേന നേതാക്കളും ............  ഇവരെയെല്ലാം കുറിച്ചോർക്കുമ്പോൾ ..........
  2018 ലേയും 2019 ലേയും പ്രളയത്തിലും നിപ്പ വൈറസിന്റെ ആക്രമണത്തിലും തളരാതിരുന്ന നമ്മുടെ മുൻപിലേക്ക് വീണ്ടും ഒരു മഹാമാരിയായ് കൊറോണ  കോവിഡ് 19 എന്ന വൈറസ് എത്തിയിരിക്കുന്നു .  2020  ജനുവരി 30 ന്  ഇന്ത്യയിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത് കൊറോണ എന്ന അജ്ഞാത ശത്രുവിനെ നേരിടാൻ ലോകം മുഴുവൻ തയ്യാറെടുത്തപ്പോൾ നമ്മളും നമ്മുടെ കൊച്ചു കേരളവും ലോകത്തിനു തന്നെ മാതൃകയായി മാറിയ നിമിഷങ്ങൾ .  എല്ലാവരിലും ഭയം നിറച്ച പ്രഖ്യാപനം ആയിരുന്നു " ലോക് ഡൗൺ "എങ്കിലും വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളായിരുന്നു നാടെങ്ങും കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആശ്വാസം നിറഞ്ഞ വാക്കുകളും ക്ലാസ്സുകളും .  ബസ് സ്റ്റോപ്പുകളിലും ജംഗ്‌ഷനുകളിലും കടകളിലും എല്ലായിടത്തും ഹാൻഡ് വാഷും സാനിറ്ററൈസറും വാട്ടർടാങ്കും ബ്രേക്ക് ദ ചെയിൻ എന്ന ബോർഡും നിറഞ്ഞപ്പോൾ വീടുകളിലും അങ്ങനെ തന്നെ തുടർന്നു .  ഇടയ്ക്കിടയ്ക്ക്  20 സെക്കൻറ് സോപ്പ് ഉപയോഗിച്ചു  കൈകൾകഴുകുവാനും മാസ്ക് ധരിക്കുവാനും ഉള്ള നിർദേശങ്ങളും കർശനമായി പാലിക്കുകയും  ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണം  .  എന്നാലും പുറത്തിറങ്ങാതെ ഇരുന്ന നാളുകൾ നമുക്ക് സമ്മാനിക്കുന്നത് നാളെയുടെ പുത്തൻ പ്രതീക്ഷകളിലേക്കുള്ള ഉയർത്തെഴുന്നേല്പാണ് .  കൂട്ടുകാരുമായി കളിക്കുവാനോ , ഉത്സവങ്ങളിലും ആഘോഷങ്ങളിലും വിനോദ യാത്രകളിലും ഒന്നും പങ്കെടുക്കാൻ കഴിയാത്ത ശാന്തമായ അവധിക്കാലം ഒത്തിരി സങ്കടം ഉണ്ടാകുമെങ്കിലും നമുക്ക് കാവലായി നിൽക്കുന്ന ഭരണാധികാരികളും രാപ്പകലുകളില്ലാതെ വീടും വീട്ടുകാരെയും മറന്ന് നാടിനും നാട്ടുകാർക്കും വേണ്ടി കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ , പൊരി വെയിലത്തു നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേന നേതാക്കളും ............  ഇവരെയെല്ലാം കുറിച്ചോർക്കുമ്പോൾ ..........


                   ചൈന ,ഇറ്റലി ,അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾക്ക് സാധിക്കാത്തത് നമ്മുടെ ഈ കൊച്ചുകേരളത്തിന് സാധ്യമാകുന്നു എങ്കിൽ എന്റെ ഈ കൊച്ചു ആഗ്രഹങ്ങളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വീടിന്റെയും നാടിന്റെയും ഈ ലോകത്തിന്റെ തന്നെ നന്മക്കായി കോവിഡ് 19 എന്ന വൈറസ് രോഗത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ കൈകോർക്കാൻ ഞാനും ............
                   ചൈന ,ഇറ്റലി ,അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾക്ക് സാധിക്കാത്തത് നമ്മുടെ ഈ കൊച്ചുകേരളത്തിന് സാധ്യമാകുന്നു എങ്കിൽ എന്റെ ഈ കൊച്ചു ആഗ്രഹങ്ങളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വീടിന്റെയും നാടിന്റെയും ഈ ലോകത്തിന്റെ തന്നെ നന്മക്കായി കോവിഡ് 19 എന്ന വൈറസ് രോഗത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ കൈകോർക്കാൻ ഞാനും ............
വരി 19: വരി 19:
| സ്കൂൾ കോഡ്= 24564
| സ്കൂൾ കോഡ്= 24564
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

22:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം അനിവാര്യം


2018 ലേയും 2019 ലേയും പ്രളയത്തിലും നിപ്പ വൈറസിന്റെ ആക്രമണത്തിലും തളരാതിരുന്ന നമ്മുടെ മുൻപിലേക്ക് വീണ്ടും ഒരു മഹാമാരിയായ് കൊറോണ കോവിഡ് 19 എന്ന വൈറസ് എത്തിയിരിക്കുന്നു . 2020 ജനുവരി 30 ന് ഇന്ത്യയിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത് കൊറോണ എന്ന അജ്ഞാത ശത്രുവിനെ നേരിടാൻ ലോകം മുഴുവൻ തയ്യാറെടുത്തപ്പോൾ നമ്മളും നമ്മുടെ കൊച്ചു കേരളവും ലോകത്തിനു തന്നെ മാതൃകയായി മാറിയ നിമിഷങ്ങൾ . എല്ലാവരിലും ഭയം നിറച്ച പ്രഖ്യാപനം ആയിരുന്നു " ലോക് ഡൗൺ "എങ്കിലും വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളായിരുന്നു നാടെങ്ങും കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആശ്വാസം നിറഞ്ഞ വാക്കുകളും ക്ലാസ്സുകളും . ബസ് സ്റ്റോപ്പുകളിലും ജംഗ്‌ഷനുകളിലും കടകളിലും എല്ലായിടത്തും ഹാൻഡ് വാഷും സാനിറ്ററൈസറും വാട്ടർടാങ്കും ബ്രേക്ക് ദ ചെയിൻ എന്ന ബോർഡും നിറഞ്ഞപ്പോൾ വീടുകളിലും അങ്ങനെ തന്നെ തുടർന്നു . ഇടയ്ക്കിടയ്ക്ക് 20 സെക്കൻറ് സോപ്പ് ഉപയോഗിച്ചു കൈകൾകഴുകുവാനും മാസ്ക് ധരിക്കുവാനും ഉള്ള നിർദേശങ്ങളും കർശനമായി പാലിക്കുകയും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണം . എന്നാലും പുറത്തിറങ്ങാതെ ഇരുന്ന നാളുകൾ നമുക്ക് സമ്മാനിക്കുന്നത് നാളെയുടെ പുത്തൻ പ്രതീക്ഷകളിലേക്കുള്ള ഉയർത്തെഴുന്നേല്പാണ് . കൂട്ടുകാരുമായി കളിക്കുവാനോ , ഉത്സവങ്ങളിലും ആഘോഷങ്ങളിലും വിനോദ യാത്രകളിലും ഒന്നും പങ്കെടുക്കാൻ കഴിയാത്ത ശാന്തമായ അവധിക്കാലം ഒത്തിരി സങ്കടം ഉണ്ടാകുമെങ്കിലും നമുക്ക് കാവലായി നിൽക്കുന്ന ഭരണാധികാരികളും രാപ്പകലുകളില്ലാതെ വീടും വീട്ടുകാരെയും മറന്ന് നാടിനും നാട്ടുകാർക്കും വേണ്ടി കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ , പൊരി വെയിലത്തു നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേന നേതാക്കളും ............ ഇവരെയെല്ലാം കുറിച്ചോർക്കുമ്പോൾ .......... ചൈന ,ഇറ്റലി ,അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾക്ക് സാധിക്കാത്തത് നമ്മുടെ ഈ കൊച്ചുകേരളത്തിന് സാധ്യമാകുന്നു എങ്കിൽ എന്റെ ഈ കൊച്ചു ആഗ്രഹങ്ങളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വീടിന്റെയും നാടിന്റെയും ഈ ലോകത്തിന്റെ തന്നെ നന്മക്കായി കോവിഡ് 19 എന്ന വൈറസ് രോഗത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ കൈകോർക്കാൻ ഞാനും ............

നിവേദ് കൃഷ്ണ ടി .എസ്
4 B നാട്ടിക ഈസ്റ്റ് യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം