"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ശുചിത്വം അത്യാവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം അത്യാവശ്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
         നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന വാക്കാണ് ശുചിത്വം.നമ്മുടെ സമൂഹം വൃത്തിയായിരിക്കണമെങ്കിൽ നാമോരോരുത്തരും ശുചിത്വം പാലിച്ചിരിക്കണം.നാം ശുചിത്വം പാലിക്കേണ്ടത് നമ്മുക്ക് വേണ്ടി മാത്രമല്ല ,സമൂഹത്തിലെ ഓരോരുത്തർക്കും വേണ്ടിയാണ്.
         നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന വാക്കാണ് ശുചിത്വം.നമ്മുടെ സമൂഹം വൃത്തിയായിരിക്കണമെങ്കിൽ നാമോരോരുത്തരും ശുചിത്വം പാലിച്ചിരിക്കണം.നാം ശുചിത്വം പാലിക്കേണ്ടത് നമ്മുക്ക് വേണ്ടി മാത്രമല്ല ,സമൂഹത്തിലെ ഓരോരുത്തർക്കും വേണ്ടിയാണ്.
       നമുക്കെല്ലാവർക്കും അറിയാം വൃത്തിയില്ലാത്ത ചുറ്റുപാടിൽ നിന്നാണ് ഒട്ടുമിക്ക രോഗങ്ങളും ഉടലെടുക്കുന്നത്. അതിനെ ഇന്ന് ഭാരത ഏറ്റവും നല്ല ഉദാഹരണമാണ് കൊറോണ അഥവാ covid-19. ചൈനയിൽ തുടക്കംകുറിച്ച നിമിഷനേരം കൊണ്ട് മുഴുവൻ വ്യാപിച്ച മഹാമാരി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു, ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചിട്ടും കൊറോണ പകർന്നുപിടിച്ചതിന് ഒരു കാരണം അശ്രദ്ധമായ ശുചിത്വമില്ലായ്മയാണ്.

           വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ചു കഴുകുക അതുവഴി കൊറോണ Hiv കോളറ ഇൻഫ്ലുവൻസ മുതലായ വൈറസുകളെയും  എളുപ്പത്തിൽ കഴുകികളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക ,ഇതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഉപകരിക്കും ഇങ്ങനെ തുടങ്ങി നാം പരിശ്രമിച്ചാൽ 90 ശതമാനം രോഗങ്ങളും നമുക്ക് അകറ്റി നിർത്താം.
           വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ചു കഴുകുക അതുവഴി കൊറോണ, Hiv, കോളറ ,ഇൻഫ്ലുവൻസ മുതലായ വൈറസുകളെയും  എളുപ്പത്തിൽ കഴുകികളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക ,ഇതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഉപകരിക്കും ഇങ്ങനെ തുടങ്ങി നാം പരിശ്രമിച്ചാൽ 90 ശതമാനം രോഗങ്ങളും നമുക്ക് അകറ്റി നിർത്താം.
     നാം ശുചിയായിരിക്കുന്നതിനോടൊപ്പം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നതും കത്തിക്കുന്നതും മലിനീകരണത്തിനിടയാക്കുന്നു. മഴക്കാല രോഗങ്ങൾ കൂടുതലും പരിസരം മലിന്യൂകാരിക്കപ്പെടുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്. അതുപോലെ വായു മലിനീകരിക്കപ്പെടുമ്പോൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റും ഉണ്ടാവുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് പോലുള്ളവ റീസൈക്കിൾ ചെയ്യുക, വീണ്ടും ഉപയോഗിക്കാൻ പറ്റിയവ അങ്ങനെ ഉപയോഗിക്കുക, തുടങ്ങി നാം തന്നെ ശ്രദ്ധിച്ചാൽ രോഗങ്ങളെ നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കും.
     നാം ശുചിയായിരിക്കുന്നതിനോടൊപ്പം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നതും കത്തിക്കുന്നതും മലിനീകരണത്തിനിടയാക്കുന്നു. മഴക്കാല രോഗങ്ങൾ കൂടുതലും പരിസരം മലിന്യൂകരിക്കപ്പെടുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്. അതുപോലെ വായു മലിനീകരിക്കപ്പെടുമ്പോൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റും ഉണ്ടാവുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് പോലുള്ളവ റീസൈക്കിൾ ചെയ്യുക, വീണ്ടും ഉപയോഗിക്കാൻ പറ്റിയവ അങ്ങനെ ഉപയോഗിക്കുക, തുടങ്ങി നാം തന്നെ ശ്രദ്ധിച്ചാൽ രോഗങ്ങളെ നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കും.
         മലിനീകരണം കൊണ്ട് നമുക്ക് രോഗം മാത്രമല്ല ഉണ്ടാകുന്നത് പ്രകൃതിദുരന്തങ്ങളുടെ എണ്ണം കൂടും, കാലാവസ്ഥ വ്യതിയാനം ഉണ്ടാകും, മഴയുടെ അളവ് കുറയും, ചൂട് കൂടും, ആഗോളതാപനം ഉണ്ടാകും. അതുകൊണ്ട് നാം നമ്മുടെ സമൂഹത്തെ മലിനീകരിക്കപ്പെടാതെ ശ്രദ്ധിക്കണം. ശുചിത്വത്തിന് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഉള്ള പ്രാധാന്യം വളരെ വലുതാണ്.

{{BoxBottom1
{{BoxBottom1
വരി 22: വരി 22:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=vrsheeja| തരം=ലേഖനം}}

22:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം അത്യാവശ്യം
       നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന വാക്കാണ് ശുചിത്വം.നമ്മുടെ സമൂഹം വൃത്തിയായിരിക്കണമെങ്കിൽ നാമോരോരുത്തരും ശുചിത്വം പാലിച്ചിരിക്കണം.നാം ശുചിത്വം പാലിക്കേണ്ടത് നമ്മുക്ക് വേണ്ടി മാത്രമല്ല ,സമൂഹത്തിലെ ഓരോരുത്തർക്കും വേണ്ടിയാണ്.
     നമുക്കെല്ലാവർക്കും അറിയാം വൃത്തിയില്ലാത്ത ചുറ്റുപാടിൽ നിന്നാണ് ഒട്ടുമിക്ക രോഗങ്ങളും ഉടലെടുക്കുന്നത്. അതിനെ ഇന്ന് ഭാരത ഏറ്റവും നല്ല ഉദാഹരണമാണ് കൊറോണ അഥവാ covid-19. ചൈനയിൽ തുടക്കംകുറിച്ച നിമിഷനേരം കൊണ്ട് മുഴുവൻ വ്യാപിച്ച മഹാമാരി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു, ഇത്തരം മുൻകരുതലുകൾ സ്വീകരിച്ചിട്ടും കൊറോണ പകർന്നുപിടിച്ചതിന് ഒരു കാരണം അശ്രദ്ധമായ ശുചിത്വമില്ലായ്മയാണ്.
         വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും നല്ലൊരുശതമാനം ഒഴിവാക്കാൻ കഴിയും. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ചു കഴുകുക അതുവഴി കൊറോണ, Hiv, കോളറ ,ഇൻഫ്ലുവൻസ മുതലായ വൈറസുകളെയും  എളുപ്പത്തിൽ കഴുകികളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക ,ഇതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഉപകരിക്കും ഇങ്ങനെ തുടങ്ങി നാം പരിശ്രമിച്ചാൽ 90 ശതമാനം രോഗങ്ങളും നമുക്ക് അകറ്റി നിർത്താം.
    നാം ശുചിയായിരിക്കുന്നതിനോടൊപ്പം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നതും കത്തിക്കുന്നതും മലിനീകരണത്തിനിടയാക്കുന്നു. മഴക്കാല രോഗങ്ങൾ കൂടുതലും പരിസരം മലിന്യൂകരിക്കപ്പെടുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്. അതുപോലെ വായു മലിനീകരിക്കപ്പെടുമ്പോൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റും ഉണ്ടാവുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് പോലുള്ളവ റീസൈക്കിൾ ചെയ്യുക, വീണ്ടും ഉപയോഗിക്കാൻ പറ്റിയവ അങ്ങനെ ഉപയോഗിക്കുക, തുടങ്ങി നാം തന്നെ ശ്രദ്ധിച്ചാൽ രോഗങ്ങളെ നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കും.
        മലിനീകരണം കൊണ്ട് നമുക്ക് രോഗം മാത്രമല്ല ഉണ്ടാകുന്നത് പ്രകൃതിദുരന്തങ്ങളുടെ എണ്ണം കൂടും, കാലാവസ്ഥ വ്യതിയാനം ഉണ്ടാകും, മഴയുടെ അളവ് കുറയും, ചൂട് കൂടും, ആഗോളതാപനം ഉണ്ടാകും. അതുകൊണ്ട് നാം നമ്മുടെ സമൂഹത്തെ മലിനീകരിക്കപ്പെടാതെ ശ്രദ്ധിക്കണം. ശുചിത്വത്തിന് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഉള്ള പ്രാധാന്യം വളരെ വലുതാണ്.
ശ്രീ ദിയ
6 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം