"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് കാലഘട്ടത്തിലാണ്.നമ്മുടെ പരിസ്ഥിതി മനുഷ്യർ,ജന്തുക്കൾ,സസ്യങ്ങൾ,മറ്റു ജീവജാലങ്ങൾ എന്നിവയടങ്ങിയ ഒരു കൂട്ടുകുടുംബമാണ്.പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമാകുന്ന പ്രവൃത്തികൾ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാധിക്കുന്നത്,മനുഷ്യരെയും നന്നായു അത് ബാധിക്കും.മരങ്ങളെയും മലകളെയും നശിപ്പിച്ച് വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കും.മലകൾ,കുന്നുകൾ എന്നിവ നശിച്ചാൽ ഋതുക്കൾ ഉണ്ടാവുകയില്ല.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് കാലഘട്ടത്തിലാണ്.നമ്മുടെ പരിസ്ഥിതി മനുഷ്യർ,ജന്തുക്കൾ,സസ്യങ്ങൾ,മറ്റു ജീവജാലങ്ങൾ എന്നിവയടങ്ങിയ ഒരു കൂട്ടുകുടുംബമാണ്.പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമാകുന്ന പ്രവൃത്തികൾ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാധിക്കുന്നത്,മനുഷ്യരെയും നന്നായി അത് ബാധിക്കും.മരങ്ങളെയും മലകളെയും നശിപ്പിച്ച് വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കും.മലകൾ,കുന്നുകൾ എന്നിവ നശിച്ചാൽ ഋതുക്കൾ ഉണ്ടാവുകയില്ല.
ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ പരപ്പര ബന്ധം പുലർത്തി.ജനറേഷൻ മാറിയപ്പോൾ പരിസ്ഥിതി വേണ്ടാതായി.പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രധാന സ്ഥലമാണ് വനം.വനങ്ങൾ നശിച്ചാൽ ജീവജാലങ്ങളും നശിക്കും.പരിസ്ഥിതിയെ നാം ഓരോ ദിവസവും നശിപ്പിക്കുകയാണ്.ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുര ഉണ്ടാവുകയില്ല.
ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ പരസ്പര ബന്ധം പുലർത്തി.ജനറേഷൻ മാറിയപ്പോൾ പരിസ്ഥിതി വേണ്ടാതായി.പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രധാന സ്ഥലമാണ് വനം.വനങ്ങൾ നശിച്ചാൽ ജീവജാലങ്ങളും നശിക്കും.പരിസ്ഥിതിയെ നാം ഓരോ ദിവസവും നശിപ്പിക്കുകയാണ്.ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല.
പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല.
പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല.
{{BoxBottom1
{{BoxBottom1

22:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും വേണ്ടത് ഈ കാലഘട്ടത്തിലാണ്.നമ്മുടെ പരിസ്ഥിതി മനുഷ്യർ,ജന്തുക്കൾ,സസ്യങ്ങൾ,മറ്റു ജീവജാലങ്ങൾ എന്നിവയടങ്ങിയ ഒരു കൂട്ടുകുടുംബമാണ്.പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമാകുന്ന പ്രവൃത്തികൾ ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും മാത്രമല്ല ബാധിക്കുന്നത്,മനുഷ്യരെയും നന്നായി അത് ബാധിക്കും.മരങ്ങളെയും മലകളെയും നശിപ്പിച്ച് വീടുകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കും.മലകൾ,കുന്നുകൾ എന്നിവ നശിച്ചാൽ ഋതുക്കൾ ഉണ്ടാവുകയില്ല. ആദ്യം പരിസ്ഥിതി ദൈവമാണെന്ന് കരുതി മനുഷ്യർ പരസ്പര ബന്ധം പുലർത്തി.ജനറേഷൻ മാറിയപ്പോൾ പരിസ്ഥിതി വേണ്ടാതായി.പരിസ്ഥിതി പ്രശ്നം നേരിടുന്ന പ്രധാന സ്ഥലമാണ് വനം.വനങ്ങൾ നശിച്ചാൽ ജീവജാലങ്ങളും നശിക്കും.പരിസ്ഥിതിയെ നാം ഓരോ ദിവസവും നശിപ്പിക്കുകയാണ്.ഇങ്ങനെ നശിപ്പിച്ചാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. പരിസ്ഥിതിയെ സംരക്ഷിക്കൂ....ഇല്ലെങ്കിൽ നാം ഇല്ല.

സ്റ്റെഫിൻ രാജ്
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം