"ജി യു പി എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
അഭ്യർത്ഥനകൾ മാനിക്കാം  
അഭ്യർത്ഥനകൾ മാനിക്കാം  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അഭയ് രവീന്ദ്രൻ
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി യു പി എസ് മണക്കാട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17333
| ഉപജില്ല=  കോഴിക്കോട് റൂറൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Bmbiju|തരം=കവിത}}

22:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ നിന്ന് പിറവിയെടുത്തു
ലോകം മുഴുവൻ പാറി നടന്നു
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊത്തി വലിച്ചു മദിച്ചു രസിച്ചു
മാനവ ജീവൻ ഓരോന്നായി
എന്നിട്ടും കൊതി തീരുന്നില്ല
അടുത്തയാളെ തിരയുകയായ്
വൈറസിന് വളർന്നീടാൻ
അവസരം ആരും നൽകല്ലേ
കൂട്ടത്തോടെ പോകല്ലേ
ബസ്‌സ്റ്റാന്ഡിലേക്കും അങ്ങാടിയിലേക്കും
വീട്ടിലിരിക്കാം സുരക്ഷിതരായി
അഭ്യർത്ഥനകൾ മാനിക്കാം

അഭയ് രവീന്ദ്രൻ
5 B ജി യു പി എസ് മണക്കാട്
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത