"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആരോഗ്യശീലങ്ങൾ | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}


  <p> ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെൻകിലും അസുഖം വരും.’’
  <p> ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെങ്കിലും അസുഖം വരും.’’
പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി. </p>   
പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി. </p>   
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color=    5
| color=    5
}}
}}
{{Verified1|name=supriya| തരം=  കഥ}}

21:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യശീലങ്ങൾ

ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെങ്കിലും അസുഖം വരും.’’ പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി.

ആൻവിയ പ്രകാശ്
4എ [[|കോവൂർ.എൽ.പി.സ്കൂൾ]]
മട്ടന്നൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കണ്ണൂർ


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ