"ജി എൽ പി എസ് കുറിച്യാർമല/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
{{BoxBottom1
{{BoxBottom1
| പേര്=ഷഹന ഷെറിൻ   
| പേര്=ഷഹന ഷെറിൻ   
| ക്ലാസ്സ്=4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:54, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

ലോകം മുഴുവൻ ഭയന്ന് വിറക്കുന്നു


നാമം കൊറോണ വൈറസിനെ


ഓരോ നിമിഷവും ഞെട്ടി തെറിച്ചു പോയി


മാരക ത്വോഹിനി ഈ വിപത്തിൽ


മുറ്റത്തിറങ്ങുവാൻ ആകില്ല


കൈകൾക്കു സ്വച്ഛമായി മേലോട്ട്
ഉയർത്തുവാനാകില്ല


എങ്കിലും ഭീതി നിറച്ചില്ല ഇപ്പോൾ

ചങ്കിടിപ്പോടെ നാം കണ്ടതില്ല


ലോകം വിറപ്പിച്ചു താണ്ഡവമാടുന്ന


മാരിയോ ഞങ്ങളെ കാത്തിടേണേ

ഷഹന ഷെറിൻ
4A ജി എൽ പി എസ് കുറിച്യാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത